NADAMMELPOYIL NEWS
JUNE 02/2021 11.30 AM

സ്വർണ്ണ കവർച്ച,കൊടുവള്ളി സംഘത്തലവൻ സുഫിയാൻ കീഴടങ്ങി.
കീഴടങ്ങിയത് കൊണ്ടോട്ടി സ്റ്റേഷനിൽ.
അപകടം നടന്നയുടൻ രാമനാട്ടുകരയിൽ നിന്ന് രഖ്ഷപ്പെട്ടിരുന്നു.
കൊടുവള്ളി വാവാട് സ്വദേശിയാണ് സൂഫിയാൻ.

Leave a Reply

Your email address will not be published. Required fields are marked *