മാതോലത്ത് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട കൊടുവള്ളി ചുണ്ടപ്പുറം
നെടുത്തല ഷംസുവിന്റെ മകൻ
സിയാദ് (17) നിര്യാതനായി.MJHSS +1 വിദ്യാർത്ഥിയാണ്.കബറടക്കം പറമ്പത്ത് കാവ്‌ ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *