NADAMMELPOYIL NEWS
DECEMBER 27/2023

വേനപ്പാറ: ഹോളി ഫാമിലി ഹൈസ്കൂൾ എസ് എസ് എൽ സി 1994-95 ബാച്ച് തയ്യാറാക്കിയ ” ഇടനാഴികൾ കഥ പറയുന്നു” മാഗസിൻ സാമൂഹ്യ പ്രവർത്തകയും , വി പി മൊയ്തീൻ സ്മാരക മന്ദിരം രക്ഷാധികാരിയുമായ ശ്രീമതി കാഞ്ചന മാല നിർവ്വഹിച്ചു. ചടങ്ങിൽ മാഗസിൻ എഡിറ്റർ ഡോ: ലിജോ വി പി, റീ യുനിയൻ കൺവീനർ ഷൈജൽ എൻ എച്ച്, മാഗസിൻ കോ – ഓർഡിനേറ്റർ സ്വീറ്റി ജോസ്, മത്തായി സർ, തോമസ് സർ, സ്കറിയ സർ, ബിജു വികെ, നൗഷാദ് പി എ, വിനീഷ്. പി. ബി.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *