NADAMMELPOYIL NEWS
DECEMBER 21/2023
കോഴിക്കോട്:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവമ്ബാടി സ്വദേശി കൊളത്താറ്റില്‍ അലവിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു.
മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്.