NADAMMELPOYIL NEWS
DECEMBER 29/2023
ചെന്നൈ: ചെെന്നെയില്‍ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിെൻറ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്ബത്തൂരില്‍ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെൻറയും ( റിയല്‍ എസ്റ്റേറ്റ് ബിസിനസ്) മകള്‍ നിവേദ (21) ആണ് മരിച്ചത്.