കൊടുവള്ളി:പാറപ്പുറത്ത് പരേതനായ കോയാമു പാത്തുമ്മ ദമ്പതികളുടെ പിൻ തലമുറക്കാർ ഉൾകൊള്ളുന്ന (NV) കുടുംബത്തിന്റെ ഒത്തുചേരൽ ജനുവരി രണ്ടിന് ചൊവ്വാഴ്ച കുടുംബ കാരണവരായ മർഹും കാകുംപുര എൻവി അബുഹാജിയുടെ വീട്ടിൽവെച്ച് നടത്തപ്പെടുന്നതാണ് പ്രസ്ഥുത പരിപാടി രാവിലെ 10 – ന് പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്യും നഗരസഭ ചെയർമാൻ വെള്ളറ അബ്ദു എകെ ഷാനവാസ് മഹല്ല്ഖതീബ് ശിഹാബുദ്ധീൻ ഫൈസി എളവനപറമ്പത്ത് പോക്കർ മുസ്ലിയാർ മുഹമ്മദ് സക്കാഫി എന്നിവർ സംബന്ധിക്കും കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും തുടർന്ന് കുടുംബാഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.