Month: January 2021

തദ്ദേശ സ്ഥാപനങ്ങൾക്ക് രാഷ്ട്രീയാതീത പിന്തുണ- മുഖ്യമന്ത്രി

▪️കൂടുതൽ തൊഴിലവസരം സൃഷ്ടിക്കണം ▪️പ്രാഥമിക ഉൽപന്ന വിപ്ലവം വേണം ▪️സംരംഭകരുടെ മനംമടുപ്പിക്കുന്ന സമീപനം പാടില്ല ▪️ധനകാര്യകമ്മീഷൻ ശുപാർശ പരിഗണിച്ച് കൂടുതൽ ഫണ്ട് നൽകും ▪️പ്രവാസികൾക്ക് ഓൺലൈൻ ഗ്രാമസഭ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ…

കോഴിക്കോട്‌ ജില്ലയില്‍ 729 പേര്‍ക്ക് കോവിഡ്; 585 പേർ രോഗമുക്തി നേടി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 729 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. 31 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 690…

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍…

സായാഹ്‌ന വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍

?ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീംകോടതി. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല അല്ലെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ?തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്കു…

ഇടവേളയ്ക്കുശേഷം പെട്രോള്‍ വില കുതിക്കുന്നു: ലിറ്ററിന് 84.42 രൂപയായി

രാജ്യത്തെ പെട്രോൾ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. 29 ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ബുധനാഴ്ചയിലെ വിലവർധന. ഇതുപ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 83.97 രൂപ നൽകണം.…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി. 2020 ഓഗസ്റ്റ് ഏഴിന് രാത്രിയുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കോഴിക്കോട്…

Need Your HELP – കാണ്മാനില്ല

കാണ്മാനില്ലPost Date 06/01/2021 ഫോട്ടോയില്‍ കാണുന്ന മുഹമ്മദ് നടമ്മൽപൊയിൽ എന്ന വ്യക്തിയെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് ശ്രദ്ധയില്‍ പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക Contactഅബൂബക്കർ8129956589 Share pls

സംസ്ഥാനത്ത് അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം

അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്‍സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന് സാധ്യതയുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം…

പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് രോഗികള്‍ കൂടുന്നു

തിരുവനന്തപുരം: പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വർധിച്ചതായി ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേർ അറുപതിൽ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളിൽ പോളിയോ തുളളി മരുന്ന് വിതരണം മാറ്റി വെക്കാനും ആരോഗ്യവകുപ്പ് നിർദേശം…

ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു

റിയാദ്: ഖത്തറിനെതിരേ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. ജി.സി.സി. രാജ്യങ്ങള്‍ ഐക്യകരാറില്‍ ഒപ്പ് വെച്ചു. ഇതോടെ മൂന്നര വര്‍ഷം നീണ്ട പ്രതിസന്ധിക്കാണ് വിരമാമായിരിക്കുന്നത്. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ ഉപരോധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍…

യൂണിവേഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്‌, കണ്ണൂർ, കേരള, എം ജി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ ബിരുദപ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി. കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുമുള്ള സമയപരിധി നീട്ടി. ക്യാപ് രജിസ്‌ട്രേഷന്‍, മാന്റേറ്ററി…

ഗതാഗത നിയന്ത്രണം

കോഴിക്കോട്: ദേശീയപാത 766-ൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ താമരശ്ശേരി ചുങ്കംമുതൽ അടിവാരംവരെയുള്ള ഭാഗത്ത് ബുധനാഴ്ചമുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

NADAMMELPOYIL NEWS06/01/2021 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​റു ജി​ല്ല​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​വാ​ര റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, വ​യ​നാ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് രോ​ഗ​വ​ർ​ധ​ന. മ​റ്റ് രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രി​ൽ കോ​വി​ഡ്…

കരിപ്പൂരിൽ വലിയ വിമാനം: പുതിയ റിപ്പോർട്ട് നൽകാൻ വി​മാ​ന ക​മ്പനി​കൾക്കു നി​ർ​ദേ​ശം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് വി​മാ​ന ക​ന്പ​നി​ക​ൾ​ക്കു പു​തി​യ സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ​ർ(​എ​സ്ഒ​പി) സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ക​രി​പ്പൂ​രി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന അ​ന്തി​മ സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ടെ​യ്ൽ വി​ൻ​ഡി​ലെ…

സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ▪️പരിപാടികളുടെ വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതിവാങ്ങണം. ▪️കണ്ടെയിമെന്റ് സോണുകളിൽ ഉത്സവപരിപാടികൾ പാടില്ല. ▪️65 നു മുകളിൽ പ്രായമുള്ളവരും ഗുരുതരരോഗികളും, ഗർഭിണികളും, കുട്ടികളും ഉത്സവങ്ങളിൽ പങ്കെടുക്കരുത്. ▪️പുരോഹിതരടക്കംഎല്ലാവരും നിർബന്ധമായും…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ 2021 ജനുവരി 6 | 1196 ധനു 22 | ബുധൻ | അത്തം|

?കര്‍ഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് ഡല്‍ഹിയില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. റിപ്പബ്ലിക് ദിനത്തിന് നടത്താനിരിക്കുന്ന സമരത്തിന്റെ ‘ട്രെയിലര്‍’ ആയിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ?പത്ത് ദിവസത്തിനുള്ളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന്…

കോഴിക്കോട്, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ: (6/1/2021) ബുധനാഴ്ച പ്രവർത്തിക്കുന്ന,OP പ്രധാന ഡോക്ടർമാർ, വിവരങ്ങൾ

(ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…

രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണം 13 മുതൽ: പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കൊറോണ വാക്‌സിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയതിന് പിന്നാലെ വിതരണത്തിന് തയ്യാറാണെന്ന് അറിയിച്ച് ആരോഗ്യ മന്ത്രാലയം. ഈ മാസം 13മുതൽ വാക്‌സിൻ വിതരണം തുടങ്ങാൻ സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ ഓക്‌സ്ഫഡിന്റെ…

കോഴിക്കോട് ജില്ലയില്‍ 426 പേര്‍ക്ക് കോവിഡ്; 655 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 426 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 405…

സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട്…

ജഗതി ശ്രീകുമാറിന് സപ്‍തതി, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആശംസകള്‍ ഇങ്ങനെ!

മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്‍തതി. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് അദ്ദേഹം. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ല. ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകള്‍…

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് : കോഴിക്കോട് സ്വദേശിക്ക് 40 കോടി രൂപ സമ്മാനം

അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ബമ്പർ സമ്മാനമായ 40 കോടി രൂപ കോഴിക്കോട് സ്വദേശിക്ക്. 28-കാരനായ എൻ.വി. അബ്ദുൽസലാമാണ് ആ ഭാഗ്യവാൻ. ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുകയാണ് അദ്ദേഹം. ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ്…

സൗദി അറേബ്യ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

സൗദി: സൗദി അറേബ്യ ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിച്ചു. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. ഇന്ന് ജിസിസി ഉച്ചകോടിക്ക് സൗദി വേദിയാകുന്ന പശ്ചാതലത്തിലുണ്ടായ പ്രഖ്യാപനം മേഖലയിൽ സന്തോഷം പടർത്തുകയാണ്. നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് സൗദി അറേബ്യ ഖത്തറുമായുള്ള…

കോ​ഴി​ക്കോ​ട്ട് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു

കോ​ഴി​ക്കോ​ട്ട് വി​ദ്യാ​ർ​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ൽ​നി​ന്നു വീ​ണു​മ​രി​ച്ചു. പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി പ്ര​യാ​ൻ മാ​ത്യു (15) വാ​ണു പാ​ലാ​ഴി​യി​ലെ ഫ്ളാ​റ്റി​ൽ​നി​ന്നു വീ​ണു മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു- സോ​വി കു​ര്യ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണു പ്ര​യാ​ൻ മാ​ത്യു. ബൈ​പ്പാ​സി​നു…

മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡിന്​ ടെൻഡർ നടപടിയായി

കോഴിക്കോട്​: മണാശ്ശേരി -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ്​ നവീകരണത്തിന്​ ടെൻഡർ നടപടിയായി. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തിരുവമ്പാടി മണ്ഡലത്തി​ലെ പ്രധാന റോഡി​‍ൻെറ നവീകരണം. നീണ്ട കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ്​ റോഡിന്​ സാങ്കേതികാനുമതി ലഭിച്ചത്​. 36.79 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് സാങ്കേതികാനുമതി…

അഞ്ചുദിവസത്തിനിടെ 1000 രൂപകൂടി: സ്വര്‍ണവില പവന് 38,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപകൂടിയതിനുപിന്നാലെ ചൊവാഴ്ച 320 രൂപകൂടി വര്‍ധിച്ചു. ഇതോടെ പവന്റെ വില 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ന്നത്.…

തിയേറ്ററുകൾ ഇന്ന് തുറക്കില്ല:തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന്

തിരുവനന്തപുരം: മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല. തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.…

ജനങ്ങള്‍ സെല്‍ഫ് ലോക്ക് ഡൗണ്‍ ശീലിക്കണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രശേഷിയുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക്ക് ഡൗണ്‍ ഇളവുകള്‍ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കോഴിക്കോടും ആലപ്പുഴയിലും രണ്ട് പേര്‍ക്ക്…

ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; അടച്ചിടല്‍ ഒന്നരമാസത്തേക്ക്‌

ലണ്ടന്‍: രോഗവ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വൈറസ് വ്യാപമായി പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ദേശീയതലത്തില്‍ വീണ്ടും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഫെബ്രുവരി പകുതിവരെയാണ് നിലവില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.…

അതിതീവ്ര വൈറസ്: കോട്ടയത്ത് സ്ഥിരീകരിച്ചത് 20 കാരിക്ക്, കോഴിക്കോട് രണ്ടരവയസുകാരിക്കും രോഗബാധ

തിരുവന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പാണ്് കണക്ക് പുറത്തുവിട്ടത്. കോഴിക്കോട് ദേവഗിരി സ്വദേശികളായ അച്ഛനും മകൾക്കുമാണ്…

കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ഇന്ന്

കൊച്ചി – മംഗളൂരു ഗെയില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി ) പൈപ്പ്ലൈന്‍ ഇന്ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജഭായ് വാല, മുഖ്യമന്ത്രി പിണറായി…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍ 2021 ജനുവരി 5 | 1196 ധനു 21 | ചൊവ്വ | ഉത്രം |

?സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണിത്. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. താങ്ങുവിലയുടെ കാര്യത്തില്‍…

ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചു; യുകെയിൽ നിന്ന് വന്ന ആറു പേർ ചികിത്സയിൽ

ജനിതക മാറ്റം വന്ന കോവിഡ് വൈറസ് കേരളത്തിൽ ആറുപേർക്ക് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. യു.കെയിൽ നിന്നെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടു പേർക്കും കോട്ടയത്തും…

കോഴിക്കോട് മെഡിക്കൽ കോളേജ് 05/01/2021 (ചൊവ്വ) OP പ്രധാന ഡോക്ടർമാർ, വിവരങ്ങൾ

(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, ) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ ടി (71…

ഡിസീസ് എക്സ്’, കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി; മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന.

കൊവിഡ് ഭീതി അടങ്ങും മുൻപ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോ​ഗിയെന്ന്…

കോഴിക്കോട്‌ ജില്ലയില്‍ 481 പേര്‍ക്ക് കോവിഡ്;373 പേർക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 459…

സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര്‍ 133, പത്തനംതിട്ട 110, ഇടുക്കി…

മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്

സംസ്ഥാനത്തെ സ്റ്റേജ് ക്യാര്യേജ് റൂട്ട് ബസ്സുകളുടെ ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ ത്രൈമാസത്തെ നികുതി അടക്കാനുള്ള അവസാന തിയ്യതി 2021 ജനുവരി 30 വരെ നീട്ടി. (ഇതിൽ 50% ഇളവും അനുവദിച്ചിരുന്നു.)

ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മാരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. അപ്പു നായർ സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ…

ആദ്യം ഒരു ചാക്ക് ബിരിയാണി; കിണറ്റില്‍നിന്ന് നീക്കിയത് ടണ്‍കണക്കിന് മാലിന്യം

എടപ്പാൾ: യുവാവിന്റെ മൃതദേഹത്തിനായി ശനിയാഴ്ച ആരംഭിച്ച തിരച്ചിൽ ഞായറാഴ്ചയും തുടർന്നതോടെ ആശങ്കയിലായ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും മുന്നിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദുർഗന്ധം വമിക്കുന്ന ഒരു ചാക്കുകിട്ടി. മാലിന്യങ്ങൾ കയറ്റുന്നതിനിടയിൽ അതുവരെയുണ്ടായിരുന്ന മണത്തിന് വ്യത്യാസമനുഭവപ്പെടുകയും വലിയൊരു ചാക്ക് ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ മൃതദേഹാവശിഷ്ടമാണെന്ന്…

കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടായേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഈ മാസം പകുതിയോടെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒന്‍പതിനായിരം വരെയാകാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഇരുപതു ദിവസത്തിനിടെ 494 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ക്ളസ്റററുകള്‍, പിന്നാലെ ക്രിസ്തുമസ്…

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. അദ്ധ്യയനനഷ്ടം പരിഹരിക്കാൻ കോളജുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിവസമാക്കും. 50 ശതമാനത്തിൽ താഴെ ഹാജരോടെ റൊട്ടേഷൻ അടിസ്ഥാനത്തിലാണ് കോളജുകൾ തുറക്കുന്നത്. കോളേജുകളിലും സർവകലാശാലകളിലും അഞ്ച്/ ആറ്…

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ല: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. എല്ലാ സ്വകാര്യ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റര്‍ വരെ രണ്ടുരൂപയും നല്‍കിയാല്‍ മതി. 10, പന്ത്രണ്ട്, ഡിഗ്രി അവസാന വര്‍ഷം, പോസ്റ്റ്…

സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാര്‍സ് കോവിഡ് 2 (SARS COV2) ആന്റീബോഡിയുടെ സാന്നിദ്ധ്യം…

ബൈക്ക് വൈദ്യുതപോസ്റ്റിലിടിച്ച് തിരുവമ്പാടിക്കാരൻ മരണപ്പെട്ടു.

NADAMMELPOYIL NEWS04//01/20201 കുന്ദമംഗലം: പൊയ്യയിൽ ബൈക്ക് വൈദ്യുതപോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവമ്പാടി പാണ്ടിക്കോട്ടുമ്മൽ ഭാസ്കരൻ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.40-നാണ് അപകടം. ജോലികഴിഞ്ഞ് കളരിക്കണ്ടിക്ക്‌ വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ശബ്ദം കേട്ട് ആളുകളെത്തുമ്പോൾ ഭാസ്കരൻ അബോധാവസ്ഥയിൽ…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍ 2021 ജനുവരി 4 | 1196 ധനു 20 | തിങ്കൾ | പൂരം |

?കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാവിലെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ചികിത്സ തേടി. പിന്നീട് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക്…

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമായത്. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ…

BREAKING NEWS NADAMMELPOYIL NEWS03/01/2020 മലയാളത്തിൻെറ കവി അനിൽ പനച്ചൂരാൻ(56) അന്തരിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ.ഇന്ന് രാത്രി 8.10 നു ആയിരുന്നു അന്ത്യം_______ 7️⃣

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,4/1/2021-തിങ്കൾ) “OP” പ്രധാന ഡോക്ടർമാർ, മുതലായ വിവരങ്ങൾ

( ഒ.പി ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം), ?1.മെഡിസിൻ,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി,,, 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക രോഗം,,…

കോഴിക്കോട് ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്; 583 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 511 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേർക്കാണ് പോസിറ്റീവായത്.13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5420 പേരെ പരിശോധനക്ക്…

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4668 പേര്‍ക്ക്‌ രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍…

കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തില്‍ മരണം ഏഴായി, നിരവധി പേര്‍ക്ക് പരിക്ക്

രാജപുരം (കാസർകോട്): കാസർകോട് പാണത്തൂർ ബസ് അപകടത്തിൽ മരണം ഏഴായി. കർണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 49 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 56 പേരാണ് ബസ്സിലുണ്ടായിരുന്നത്. പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത്…

ഫസ്റ്റ്‌ബെൽ: വിക്ടേഴ്‌സിൽ നാളെ മുതൽ മുഴുവൻ ക്ലാസുകളും

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30…

കോവിഡ് രണ്ടാംതരംഗം; മുന്നൊരുക്കവുമായി സംസ്ഥാനത്ത് കോവിഡ് സാന്ദ്രതാ പഠനം

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിനെതിരെ മുന്നൊരുക്കവുമായി സംസ്ഥാനത്ത് കോവിഡ് സാന്ദ്രതാ പഠനം നടത്തുന്നു. കോവിഡിനെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവരിലടക്കം ആന്റിബോഡി സാന്നിധ്യം അറിയലാണ് ലക്ഷ്യം. ഇതിനായി ഓരോ ജില്ലകളിൽ നിന്നും 350 വീതം പേരുടെയെങ്കിലും സാംപിൾ ആരോഗ്യവകുപ്പ് ശേഖരിക്കും. 18 വയസ്സിന് മുകളിലുള്ള…

കോളജുകളിലും സർവകലാശാലകളിലും നാളെ ഫസ്​റ്റ്​ ബെൽ മുഴങ്ങും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോളജു​ക​ളി​ലും സർവക​ലാ​ശാ​ല കാമ്പസു​ക​ളി​ലും തി​ങ്ക​ളാ​ഴ്​​ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കും. കഴിഞ്ഞ​വ​ർ​ഷം മാ​ർ​ച്ച്​ 16നാ​ണ്​ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ധ്യ​യ​നം നിർത്തി​യ​ത്. 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്രം അ​നു​വ​ദി​ച്ച്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ്​ ക്ലാ​സ്. പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​യി…

ഫാസ്റ്റാഗ് ഇല്ലെങ്കിലും തത്കാലം ടോള്‍ ബൂത്തില്‍ തടയില്ല; ഫെബ്രുവരി 15 വരെ സാവകാശം

നാഷണൽ ഹൈവേയിൽ ടോൾ പിരിവിന് ഫാസ്റ്റാഗ് നിർബന്ധമാക്കുന്നത് ഫെബ്രുവരി 15-ലേക്ക് നീട്ടി. ജനുവരി ഒന്ന് മുതൽ എല്ലാ നാലു ചക്ര വാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ നിർദേശം നടപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ വീണ്ടും സമയം…

Auto Draft

NADAMMELPOYIL NEWS03/01/2021 പുത്തൂർ;പ്രിയ സുഹൃത്ത് പി ടി ഫിറോസ്ഖാന്റെ മൂത്ത മകൻ സുബയ്യിലിൻെറ മരണമാണ് നാടിനെ കണ്ണീരിലാക്കിയത്.വെറും 24 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരനാണ് ഈ ദുനിയാവിനോട് യാത്ര പറഞ്ഞത്.സ്വന്തമായി നടത്തുന്ന സ്ഥാപനത്തിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ.. ബൈക്കിലേക്ക് ഒരു തെങ്ങോലമടൽ വന്ന് വീണ്…

കോഴിക്കോട്‌ ജില്ലയില്‍ 596 പേര്‍ക്ക് കോവിഡ്; 445 പേര്‍ക്ക്‌ രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവായവർ ഇല്ല.5593…

കെടയത്തൂർ സ്കൂളിൻെറ കിലുക്കം ഓൺ ലൈൻ കലാമേള സമാപിച്ചു. രാഗം ഗ്രൂപ്പ് ചാമ്പ്യൻമാരായി.

NADAMMELPOYIL NEWS02/01/2021 നടമ്മൽപൊയിൽ;നടമ്മൽപൊയിൽ, കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ മൂന്നുദിവസങ്ങളിലായി നടന്ന ഓൺലൈൻ കലാമേളയിൽ 104 പോയിന്റ് നേടിരാഗം ഗ്രൂപ്പ് ചാമ്പ്യൻമാരായി .92 പോയിന്റ് നേടിയ ലയം ഗ്രൂപ്പ് രണ്ടാംസ്ഥാനവും, 76 പോയിന്റ് നേടിയ താളം ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി .കിഡ്സ്, ചിൽഡ്രൻസ്,…

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204,…

പുത്തൂർ സുബ്ബയിൽ മരണപ്പെട്ടു.

NADAMMELPOYIL NEWS02/01/2021 5.45 pm പുത്തൂർ; പുത്തൂർ, തേവർപറമ്പ് PTഫിറോസിൻെറ മകൻ സുബ്ബയിൽ മരണപ്പെട്ടു. ബൈക്കപകടത്തെ തുടർന്ന് ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു. ഖബറടക്ക ഷമയം പിന്നീടറിയിക്കും. ________ ______7️⃣

സംസ്ഥാനത്തെ കോവിഡ് വാക്സിൻ ഡ്രൈ റൺ വിജയം

കോവിഡ് വാക്സിൻ ഉടൻ ലഭ്യമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർസംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക…

സൗന്ദര്യ വത്കരണംഒയിസ്ക യൂത്ത് ഫോറം നിവേദനം നൽകി

പുതുപ്പാടിഗ്രാമ പഞ്ചായത്തിലെ അടിവാരം മുതൽ പെരുമ്പള്ളിവരേയുള്ള നാഷണൽ ഹൈവേ സൈഡി ലും ഉൾപ്രദേശങ്ങളിലെ റോഡിനു ഇരു വശങ്ങളിലുമായി താമസക്കാർ , വ്യാപാരികൾ, ഓട്ടോ – ടാക്സി ഡ്രൈവർമാർ ,ക്ലബുകൾ, സന്നദ്ധ പ്രവർത്തകർ , കുടുബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ചെടികളും…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍

2021 ജനുവരി 2 | 1196 ധനു 18 | ശനി | ആയില്യം | ?കര്‍ഷക സമരം മുപ്പത്തിയെട്ടാം ദിവസത്തിലേക്ക്. കര്‍ഷക നിയമങ്ങള്‍ക്കെതിരേ സമരം നടത്തുന്ന ഒരു കര്‍ഷകന്‍ കൂടി ഇന്നലെ മരിച്ചു. ഉത്തര്‍പ്രദേശിലെ ഭാഗ്പത് സ്വദേശിയായ ഗാലന്‍ സിങ്…

കെടയത്തൂർ ജി.എം.എൽ.പി. സ്കൂൾ പുതുവത്സരാഘോഷം നടത്തി.

NADAMMELPOYIL NEWS01/01/2021 നടമ്മൽെ പൊയിൽ: കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പുതുവത്സരം ഓൺലൈനായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ ഇബ്രാഹിം പാറങ്ങോട്ടിൽ ഹെഡ്മിസ്ട്രസ് പി.പ്രഭ, പി.ടി.എ.വൈസ് പ്രസിഡണ്ട് നവാസ് ഓമശ്ശേരി അധ്യാപകരായ അഷ്റഫ്, സക്കീർ ഹുസൈൻ, ഷൗക്കത്തലി, ബുഷ്‌റ,…

സമസ്ത മദ്രസകൾ ജനുവരി 11മുതൽ മുതിർന്ന ക്ലാസുകൾ തുറന്നു പ്രവർത്തിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്കുവിധേയമായുമായിരിക്കും മദ്‌റസകള്‍…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, 2/1/2021 ശനിയാഴ്ച പ്രവർത്തിക്കുന്ന OP” പ്രധാന ഡോക്ടർമാർ, വിവരങ്ങൾ

?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .,,,,,?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, മനോജ്കുമാർ,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം, (…

കേരളത്തിലെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി…

കോഴിക്കോട് ജില്ലയില്‍ 452 പേര്‍ക്ക് കോവിഡ്; 707 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 452 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 431 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5645 പേരെ…

സംസ്ഥാനത്ത്ഇ ന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

5111 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,054; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,97,591 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19…

സംസ്ഥാനത്ത് കോവിഡ് പരിശോധന നിരക്ക് കുറച്ചു; ആര്‍.ടി.പി.സി.ആറിന് 1500 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകൾക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റിന് 1500 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ,…

കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും. ജനുവരി…

പാചക വാതക വില വീണ്ടും വർധിച്ചു

പാചക വാതക വില വീണ്ടും വർധിച്ചുസംസ്ഥാനത്ത് പാചക വാതക വില വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. 17 രൂപയാണ് വർധിച്ച വില. അതേസമയം, ഗാർഹികാവശ്യത്തിനിള്ള സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ വർധനവ് അനുസരിച്ച് വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ ഡൽഹിയിലെ വില 1349…

ജെ. സി. ഐ കാരശ്ശേരിയുടെ ബിസിനസ് എക്സലൻസ് അവാർഡ് ടി.പി ഗഫൂറിന്.

മുക്കം: മുക്കത്തെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ടി. പി കളക്ഷൻസ് മാനേജിങ് പാർട്ണർ അബ്ദുൾ ഗഫൂർ ടി.പി യെ, ബിസിനസ് രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. മുംബൈ ആസ്ഥാനമായി പാച്ചി എന്ന പേരിൽ വസ്ത്രനിർമാണയൂണിറ്റ് നടത്തി വരുന്ന…

ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ് ചക്കാലക്കൽ . എച്ച് എസ് എസ് സ്പോർട്സ് അക്കാദമിയും നാസ്ക് വെള്ളിപറമ്പും ജേതാക്കൾ

ഈങ്ങാപ്പുഴ: ഹോട്ടൽ മലബാർ ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നാസ്ക് വെള്ളിപറമ്പും പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും ജേതാക്കൾ.ഫൈനലിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ യുവ അക്കാദമി കടലുണ്ടിയെ 12- 10 സ്കോറിനാണ് നാസ്ക് വെള്ളിപറമ്പ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ…