(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, )
?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )
ഡോ. ജയേഷ്കുമാർ,
?2 :സർജറി വിഭാഗം (63,ഒ.പി)
ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്)
?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)
ഡോ.രാജേഷ് പുരുഷോത്തമൻ,,,,,
?4 :ഇ എൻ ടി (71 ഒ.പി,)
ഡോ.വാസുദേവൻ, രാമനാട്ടുകര ,,,,
?5 : മാനസിക രോഗം,, (68 ഒ.പി) ഡോ ഹരീഷ്
ചേവായൂർ,,,,
?6 ” ത്വക്ക് രോഗം, ( DermetoIagy),, ഒ.പി70,,
ഡോ അബ്ദുസമദ് ഡോ.ശ്രീകാന്ത്,,
?7 ” നേത്രരോഗ വിഭാഗം,,,80,
ഡോ.അരുൺകുമാർ പൊറ്റമ്മൽ,, ,
?8 ക്യാൻസർ വിഭാഗം, (ഓങ്കോളജി)TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ. ബിന്ദു,,, :,
?9 ” കിഡ്നി ട്രാൻസ്പ്ലാന്റ് (സൂപ്പർ G 18, 19 )
ഡോ, നൗഷാദ്, എരഞ്ഞിപ്പാലം,,,, വാർഡ്,.407,409,
?10 ” ഫിസിക്കൽ മെഡിസിൻ ,
ഡോ.ശ്രീദേവിമേനോൻ,, ചാലപ്പുറം, ,,
?11″ യൂറോളജി, (മൂത്രസംബന്ധം, ) (സൂപ്പർ G.20) ഡോ,വേണുഗോപാൽ .ചേവായൂർ,,
?12 “ലിവർക്ലിനിക്ക്
(സൂപ്പർ G,17),
?13 ന്യൂറോസർജറി,( സൂപ്പർ G 10,)
ഡോ, വിജയൻ,,
?14ന്യൂറോമെഡിസിൻ (സൂപ്പർ G 4),
ഡോ.ജെയിംസ് ജോസ്, വെസ്റ്റ് നടക്കാവ്, ഡോ.അബ്ദുൽ ഗഫൂർ, വാർഡ്,308,,309
?15″ ശിശു വിഭാഗം (IMCH)
ഡോ,ഗീതാഗോവിന്ദരാജ്.തൊണ്ടയാട്,,വാർഡ്, 44,
?16 ” ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.പ്രതാവ് ചേവരമ്പലം .., വാർഡ്, 34
?17 ” ഗൈനക്ക്,, ( IMCH)
ഡോ, ബീനഗുഹൻ ചേവായൂർ,,, വാർഡ് .31,
?18 ” ചെസ്റ്റ് ഹോസ്പിറ്റൽ,
‘ഡോ.സൂരജ്,, നടക്കാവ് , ,,വാർഡ്. 2,1
? 19 “ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
ഡോ., അശോക് കുമാർ മീഞ്ചന്ത,,,
?20″ ദന്ത വിഭാഗം , ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,
?21 ” പ്ലാസ്സ്റ്റിക്ക് സർജറി (ഒ.പി 82 )
ഡോ. ഷീജ രാജൻ, ചേവായൂർ,,വാർഡ്. 25,
?22, ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (TCC ചെസ്റ്റ് ഹോസ്പിറ്റൽ)
ഡോ, മജീദ്,, മുക്കം,, ഡോ,ഹിദ,,
?23 ” ടി.ബി ക്ലിനിക്ക്,
ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,
?24,, “ഹൈപ്പർടെൻഷൻ ക്ലിനിക്ക് ക്ലിനിക്ക്
ഡോ.റോജിത്ത് കുടിൽത്തോട്,ഡോ.നീരജ് മാണിക്കോത്ത്. മാവൂർ ,
?25″ പകർച്ചവ്യാധി
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,
?26, ചൈൽഡ് ഗൈഡൻസ്ക്ലിനിക്ക്,, iMCH,, ഡോ.. കൃഷ്ണകുമാർ,
?27,പീഡിയാട്രിക് ഡെർ മെറ്റോളജി, (Op,70)
?28″ ന്യുറോളജി, കുട്ടികൾ,(iMCH)
ഡോ, വിനോദ്കുമാർ കാളാണ്ടിത്താഴം ?,,, 29,റേഡിയോളജിക്ലിനിക്ക്,,, ,,,,,,,,,,,,,,,,,,,,,,,,,,,,op ടിക്കറ്റ് രാവിലെ 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം,,, അത്യാവശ്യക്കാർ മാത്രം വരിക,,,,,,
കൂടുതൽ വിവരങ്ങൾക്ക്:
? 9526 475 900