കോളജുകളിലും സർവകലാശാലകളിലും നാളെ ഫസ്റ്റ് ബെൽ മുഴങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സർവകലാശാല കാമ്പസുകളിലും തിങ്കളാഴ്ച അധ്യയനം പുനരാരംഭിക്കും. കഴിഞ്ഞവർഷം മാർച്ച് 16നാണ് കോളജുകളിലും സർവകലാശാലകളിലും അധ്യയനം നിർത്തിയത്. 50 ശതമാനം വിദ്യാർഥികളെ മാത്രം അനുവദിച്ച് കോവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസ്. പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയായി…