വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതി; 45 വര്‍ഷത്തിന് ശേഷം സജാദ് തങ്ങള്‍ നാട്ടിലെത്തി.
NADAMMELPOYIL NEWSJULY 31/2021 കൊല്ലം;1976ലെ വിമാനാപകടത്തില്‍ മരിച്ചെന്ന് കരുതിയ മലയാളിയായ സജാദ് തങ്ങള്‍ നാട്ടിലെത്തി. 45 വര്‍ഷത്തിനു ശേഷമാണ് സജാദ് തങ്ങള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. 1976ല്‍ ഒരു സാംസ്കാരിക പരിപാടി നടത്തി മടങ്ങവെ മുംബൈയിലുണ്ടായ വിമാനാപകടത്തില്‍ സജാദ് മരിച്ചു പോയെന്നായിരുന്നു…