NADAMMELPOYIL NEWS
JULY 31/2021
കൊടിയത്തൂർ;
കൊടിയത്തൂർ കുടുബാരോഗ്യകേന്ദ്രത്തിൽ ജീവന കാരോടൊപ്പം മികച്ച സേവനം നടത്തിയ അധ്യാപകരെയും ആരോഗ്യ പ്രവർത്തകരെയും സ്റ്റാഫ് കൗൺസിൽ ആദരിച്ചു.
അധ്യപകരായ റഷീദ് മാസ്റ്റർ,ബഷീർ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, റൂബി ടീച്ചർ, ആരോഗ്യ പ്രവർത്തകരായ ചിഞ്ചു സിസ്റ്ററ് അർഷാദ് എന്നിവരെയാണ് ആദരിച്ചത്.
ഡോ ബിന്ദു, ഡോ, സുഗതകുമാരി, സിനിയ സിസ്റ്റർ, സബീഷ്,വാഫിർ, അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ഉപഹാരം മെഡിക്കൽ ഓഫീസൽ ഡോ ബിന്ദു നൽക്കി.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______