NADAMMELPOYIL NEWS
JULY 26/2021

തിരുവമ്പാടി; പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ ആണ് മരിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *