30/06/2021 മുതൽ 06/07/2021 വരെയുള്ള ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ താഴെ പറയും പ്രകാരം തരം തിരിക്കുന്നു.
Catagory -A (Average TPR Below 5%)
എടച്ചേരി
കൂരാച്ചുണ്ട്
വളയം
Catagory -B (Average TPR Between 5 % to 10% )
മുക്കം മുൻസിപ്പാലിറ്റി
കായണ്ണ
തിരുവമ്പാടി
കാക്കൂർ
തൂണേരി
കുറ്റ്യാടി
കുന്നമംഗലം
മരുതോങ്കര
തുറയൂർ
തിരുവള്ളൂർ
പെരുവയൽ
കീഴരിയൂർ
ചക്കിട്ടപ്പാറ
ഏറാമല
ഉള്ള്യേരി
പേരാമ്പ്ര
കുന്നുമ്മൽ
ചെക്യാട്
വാണിമേൽ
ചാത്തമംഗലം
കൂടരഞ്ഞി
നന്മണ്ട
കട്ടിപ്പാറ
നാദാപുരം
അഴിയൂർ
കാവിലുംപാറ
മണിയൂർ
നൊച്ചാട്
Catagory -C (Average TPR between 10% to 15%)
കോഴിക്കോട് കോർപ്പറേഷൻ
കൊയിലാണ്ടി മുൻസിപ്പാലിറ്റി
പുറമേരി
അത്തോളി
കാരശ്ശേരി
മേപ്പയൂർ
നരിപ്പറ്റ
ചെറുവണ്ണൂർ
ചേമഞ്ചേരി
ആയഞ്ചേരി
തലക്കുളത്തൂർ
കുരുവട്ടൂർ
ഓമശ്ശേരി
അരിക്കുളം
ഒളവണ്ണ
ചെങ്ങോട്ടുകാവ്
കായക്കൊടി
മാവൂർ
മൂടാടി
കോടഞ്ചേരി
കോട്ടൂർ
താമരശ്ശേരി
ഉണ്ണികുളം
കിഴക്കോത്ത്
ഒഞ്ചിയം
Catagory-D (Average TPR above 15%)
രാമനാട്ടുകര മുൻ സിപ്പാലിറ്റി
വടകര മുൻസിപ്പാലിറ്റി
കൊടുവള്ളി മുൻസിപ്പാലിറ്റി
ഫറോക്ക് മുൻസിപ്പാലിറ്റി
പയ്യോളി മുൻസിപ്പാലിറ്റി
വേളം
ബാലുശ്ശേരി
കക്കോടി
നരിക്കുനി
പെരുമണ്ണ
ചേളന്നൂർ
നടുവണ്ണൂർ
തിക്കോടി
മടവൂർ
പുതുപ്പാടി
ചോറോട്
കൂത്താളി
പനങ്ങാട്
കടലുണ്ടി
വില്യാപ്പള്ളി
ചങ്ങരോത്ത്
കൊടിയത്തൂർ
നിയന്ത്രണങ്ങള്‍ കാറ്റഗറി തിരിച്ച്