പാഴൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ സൊസൈറ്റിയും KMCT NSS യൂണിറ്റും സംയുക്തമായി പാഴൂർ പ്രദേശങ്ങളിൽ ആയിരം തൈകൾ നട്ടുപിടിക്കുന്നതിന്റെ വിതരണോൽഘാടനം KMCT NSS യൂണിറ്റ് കോർഡിനേറ്റർ ഡോ. അരുൺ പോൾ, പി.പി ഉണ്ണിമോയിക്ക് നൽകി നിർവഹിച്ചു.
സമദ് പറമ്പിൽ, റഷീദ് മാസ്റ്റർ ടി.കെ, വാസു കുറുമ്പ്രമ്മൽ, കെ.സുരേഷ്, ശ്രീധരൻ പി.കെ, ഗോപാലൻ പി.കെ, മൻസൂർ കല്ലായി, സാലി എം.കെ, സാലിം പാഴൂർ, ഷാമിൽ പാഴൂർ, അസീബ് പറമ്പിൽ, എന്നിവർ സംബന്ധിച്ചു.