കോഴിക്കോട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ വാർഡ് മെമ്പർ
ശ്രീ’ കെ.സി.ശിഹാബ് സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നടുന്നു. ഹെഡ്മാസ്റ്റർ ശ്രീ.കെ .ടി.ബെന്നി, പി. ടി. എ മെമ്പർമാരായ ശ്രീ.ടി.കെ.സുഹൈൽ, ശ്രീ. കാദർ, മുഹമ്മദ് മാസ്റ്റർ, ശ്രീ.ശ്രീജിത്ത്, ശ്രീമതി. ശാരിക എന്നിവർ പങ്കെടുത്തു.