മൊബൈൽ നെറ്റ് വർക്കില്ലാത്ത മേഖലകളിൽ, വിദ്യാർഥികൾ നെട്ടോട്ടത്തിൽ ഉല്ലാസ് നഗറിൽ 50 ൽ അധികം വീട്ടുകാർ വിഷമത്തിൽ
കോടഞ്ചേരി :ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഈ അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈനിൽ തുടങ്ങിയത് മുതൽ, മൊബൈൽ നെറ്റ് വർക്ക് കിട്ടാത്ത വിവിധ മേഖലകളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും നെട്ടോട്ടത്തിലാണ്. മെയ് അവസാന വാരം മുതൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു…