കൊടുവള്ളി K. M. O ആർട്സ് ആൻഡ് സയൻസ് കോളേജ് ലൈബ്രററി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തക സമാഹരണ പരിപാടിയുടെ ഉദ്ഘാടനം ഡോ.. സി.കെ അഹ്‌മദ്‌ ,കോളേജ് പ്രിൻസിപ്പൽ ഡോ. കെ ബഷീറിന് പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.. ലൈബ്രറിയൻ കെ. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. കോമേഴ്സ് വകുപ്പ് മേധാവി ഡോ. ദേവദാസ്, പ്രൊഫ.. ജേക്കബ് ജോർജ്, പ്രൊഫ. ശ്യാമള, പ്രൊഫ.സിയാദ് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വോളഡിഴേസ് എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി മാസം പുസ്തക സമാഹരണ മാസമായി ആചരിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *