കോഴിക്കോട് ജില്ലയിൽ പുതുതായി നിലവില്‍ വന്ന കണ്ടേയിൻമെന്റ് സോണുകളും, ക്രിറ്റിക്കല്‍ കണ്ടേയിൻമെന്റ് സോണുകളും
ക്രിറ്റിക്കല്‍ കണ്ടേയിൻമെന്റ് സോണുകളും
Malayalam News
ക്രിറ്റിക്കല്‍ കണ്ടേയിൻമെന്റ് സോണുകളും
കോഴിക്കോട്ജില്ലയിൽ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ,…
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്:1,7,17,18 എന്നീ വാർഡുകൾ, പുതുപ്പാടി ഗ്രാമപഞ്ചായത്ത്:1,3,6,21 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലയിൽ ഇന്ന് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച മറ്റുളള പ്രദേശങ്ങൾ അരിക്കുളം ഗ്രാമപഞ്ചായത്ത്:4,6 അഴിയൂർ ഗ്രാമപഞ്ചായത്ത്:10 ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്:11,12,13,14,15 ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്:6 ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത്:8,9 ചോറോട് ഗ്രാമപഞ്ചായത്ത്:4 കടലുണ്ടി…
1, ചേളന്നൂർ ഗ്രാമപഞ്ചായത്ത്- 1,10, 16 വാർഡ് 2,കടലുണ്ടി ഗ്രാമപഞ്ചായത്ത്- 19 വാർഡ് 3, കായണ്ണ ഗ്രാമപഞ്ചായത്ത്-വാർഡ് 10 4, കൊടുവള്ളി മുനിസിപ്പാലിറ്റി – 4 വാർഡ് 5, കോഴിക്കോട് കോർപ്പറേഷൻ – 13വാർഡ് 6, മണിയൂർ ഗ്രാമപഞ്ചായത്ത്- 8, 15…
മെഡിക്കൽ കോളേജ് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാവുകയാണ് സഹായി വാദീസലാം ഒരുക്കുന്ന ഇഫ്താർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹായി വാദിസലാം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വർ ഷങ്ങളായി റംസാൻ മുപ്പതു…
?കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അന്‍പത്തിയെട്ട് പേരാണ് രാജ്യത്ത് രോഗികളായത്. രണ്ടാംതരംഗത്തില്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ…
നാളെ വോട്ടുചെയ്യാൻ ബൂത്തുകളിൽ എത്തുമ്പോൾ താഴെപ്പറയുന്ന തിരിച്ചറിയൽ രേഖകളിലൊന്നു നിർബന്ധമായും കൈയിൽ കരുതണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് , പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത…
കോഴിക്കോട്: ജില്ലയിൽ വേട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് മുതൽ ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശാനുസരണം ബൈക്ക് റാലികൾ നിരോധിച്ചു കൊണ്ട് കലക്ടർ ഉത്തരവിറക്കി.
കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കളക്ട്രേറ്റ് വളപ്പിൽ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കളക്ട്രേറ്റിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല്…
ഏപ്രില്‍ ഒന്നു മുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം കോഴിക്കോട്: ജില്ലയ്ക്കകത്തു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് അതത് നിയോജക മണ്ഡലം പരിധിയില്‍ ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെ വോട്ട് ചെയ്യാം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച്…
കോഴിക്കോട്: നഗരത്തിലെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു, ഓട്ടോയിൽ പണവും സ്വർണാഭരണങ്ങളും മറന്നുവെച്ചു. ഓട്ടോയുടെ പേരോ, നമ്പറോ ഓർമയില്ല. അവസാനം കേസ് കൺട്രോൾ റൂമിലെത്തി. കമാൻഡിങ് കൺട്രോൾ റൂമിലെ ക്യാമറ പരിശോധിച്ചപ്പോൾ ഓട്ടോ കണ്ടെത്തി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണവും പണവും…
ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് അസ്‌ലം ഇന്നലെ വൈകുന്നേരം 7 മണി മുതൽ മിസ്സിംഗ് ആണ് . കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക 98954 6686799954 77098DATE : 12.02.2021PLACE : വാരം കടവ്, തളിപ്പറമ്പ്
ഉള്ള്യേരി: ജീവസുരക്ഷയും യാത്രാ സൗകര്യവും ഉറപ്പ് വരുത്താനായി ഏർപ്പെടുത്തിയ ഗതാഗത നിയമങ്ങളെ ലംഘിക്കുന്നത് അധാർമികമാണെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ സമിതി സംഘടിപ്പിച്ച മോട്ടോർ വാഹന തൊഴിലാളി സമ്മേളന പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു. അശ്രദ്ധ കാരണം നിരത്തുകളിൽ പൊലിഞ്ഞ് പോകുന്ന…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദ്യമായി കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാസമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കംചെയ്യുകയായിരുന്നു. മൂന്നുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കുശേഷം…
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ രജിസ്ട്രേഡ് യൂണിയനായ കേരള റിപ്പോട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കോഴിക്കോട് ജില്ലാ സമ്മേളനം കുന്നമംഗലത്ത് വെച്ച് നടന്നു. അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ജില്ലയിൽ പുതിയ അംഗങ്ങളെ ചേർത്തിക്കൊണ്ട് സംഘടന വിപുലമാക്കുന്നതിനും ഫെബുവരി…
കോഴിക്കോട് ജില്ലയിൽ പ്രധാനപ്പെട്ട ലൊക്കേഷനിൽ (വെള്ളിപറമ്പ)13 സെൻറ് വിൽപനക്ക് 3 bedroom ഉള്ള ഒരു ചെറിയ വീടും വറ്റാത്ത വെള്ളവും, വഴി സൗകര്യവുമുണ്ട്. 55 lakh only LAND MARK?? ▶️Media One 1km ▶️Shobha City..1.km ▶️Medical College.3km ▶️Highlight…
സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്.…
?റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പ്രതിഷേധത്തിനും സംഘര്‍ഷത്തിനും. നവംബര്‍ 26-ന് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ച കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി രാജ്യതലസ്ഥാനം കൈയേറുന്ന കാഴ്ചയാണ് കണ്ടത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച്…
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്. അജയ് (18), ജെറിൻ (18) എന്നിവരെ…
(ഒ.പി ടിക്കറ്റ് 8 മുതൽ 12 വരേ,, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം,( ഒ.പി,65 )ഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം (ഒ.പി,63 ) ഡോ.അലക്സ് ഉമ്മൻ, ,,,,,, ?3 .അസ്ഥിരോഗം (ഒ.പി 78,)ഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…
(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ,,, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, (സുപ്രണ്ട് )ചേവായൂർ ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ ടി (71 ഒ.പി,)ഡോ.വാസുദേവൻ,…
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 792 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല.…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…
തോട്ടവിള നയം അംഗീകരിച്ചു സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയുമായിരുന്നു നിരക്ക്.…
(ഒ.പി ടിക്കറ്റ് 8 മുതൽ 12 വരേ,, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.അലക്സ് ഉമ്മൻ, ,,,,,, ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4.…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേർക്ക് പോസിറ്റിവായി.17 കേസുകൾ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 461 പേർക്ക് പോസിറ്റീവായി. ജില്ലയിലെ…
(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, (സുപ്രണ്ട് )ചേവായൂർ ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ ടി (71 ഒ.പി,)ഡോ.വാസുദേവൻ,…
കോഴിക്കോട്: ജില്ലയിൽ ഇന്ന് 385 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവരില്ല. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ രണ്ടു പേർക്ക് പോസിറ്റീവ് ആയി. ഏഴു കേസുകൾ…
( ഒ.പി ടിക്കറ്റ് 8 മുതൽ 12വരെ) ?1.മെഡിസിൻ വിഭാഗം,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി,,, 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക രോഗം,, (ഒ.പി.68,)ഡോ,…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 677 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2•…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 722പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച്…
കോഴിക്കോട്: ജില്ലയിൽ ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണം ശനിയാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്നുൾപ്പെടെ 33,799 പേരാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10-ന് ബീച്ച് ആശുപത്രിയിലെ വാക്സിനേഷൻ ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്…
കോഴിക്കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തളളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.…
?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.സന്തോഷ്കുമാർ ?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, വി, രവികുമാർ,,,,,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ,?6, ത്വക്ക് രോഗം, (…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18…
കോഴിക്കോട്: ജില്ലയിലെ പൊതുസ്ഥലങ്ങളിലും ഓടകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. മാലിന്യം തള്ളുന്നവരില്‍ നിന്നും കേരള മുനിസിപ്പല്‍ ആക്ടിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ആദ്യഘട്ടം 25,000 രൂപ വരെ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.രണ്ടാംഘട്ടത്തില്‍…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 582 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 17 പോസിറ്റീവ് കേസുകളുണ്ട്.…
ഒ.പി, ടിക്കറ്റ് 8 മുതൽ 12 വരേ, റഫറൻസ് നിർബന്ധം ?,MEDiCiNE, (OP,65 ),,ഡോ.സി ജി, കമലാസനൻ (HOD) ?SURGERY, (OP,63 )ഡോ.ഒ.ടി, ബഷീർ,,?ORTHO,(OP 78,), ഡോ. ആർ, രവികുമാർവെള്ളിമാട്കുന്ന്,, ❤️.E NT,, (OP,71),,,ഡോ വാസുദേവൻ, രാമനാട്ടുകര,,?, PSYCHiATRY,, (Op,68,)ഡോ.പ്രഭാവതിചേവായൂർ,,,, ?…
അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന-നാഷണൽ ഇമ്യുണൈസേഷൻ ദിനം മാറ്റിവെച്ചു. ജനുവരി 16-ൽനിന്ന് ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നൽകാനുള്ള ദിവസം മാറ്റിവെച്ചത്. ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ…
കോഴിക്കോട്: തുടരെയുള്ള വെള്ളപ്പൊക്കഭീഷണിയിൽനിന്ന് രക്ഷപ്പെടാൻ വീട് ഉയർത്തിവെക്കാനുള്ള ജോലിക്കിടെ ശ്രമം പാളിയതിനാൽ ഇരുനില വീട് പൂർണമായും തകർന്നു. ഒന്നാംനില ഒരു ഭാഗത്തേക്കു ചരിഞ്ഞ് ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഫറോക്ക് ചുങ്കത്തെ കോഴിക്കച്ചവടക്കാരൻ മങ്കുഴിപ്പൊറ്റ പാലശ്ശേരി ഹനീഫയുടെ വീടാണ് തകർന്നത്. ഈ…
കോഴിക്കോട്: നീണ്ട ഇടവേളയ്ക്കുശേഷം ബുധനാഴ്ച തിയേറ്ററുകൾ തുറന്നപ്പോൾ പ്രേക്ഷകരുടെ തള്ളിക്കയറ്റം. 10 മാസം തിയേറ്ററിലെത്താൻ കഴിയാത്ത സങ്കടം പ്രേക്ഷകർ ഒറ്റദിവസംകൊണ്ട് തീർത്തു. ആർത്തുല്ലസിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ തിയേറ്ററിനുള്ളിലേക്ക് പ്രവേശിച്ചത്. 50 ശതമാനം ആളുകളെമാത്രം പ്രവേശിപ്പിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പ്രദർശനം. ഷോ…
(ഒ.പി ടിക്കറ്റുക്കൾ രാവിലെ,8,മുതൽ 12 വരേ,,, റഫറൻസ് ലറ്റർ നിർബന്ധം,) ?മെഡിസിൻവിഭാഗം, 65 ഒ.പി യിൽ,, ഡോ, പി, ഗീത നെല്ലിക്കോട്,,, ?. സർജറി വിഭാഗം 63 ഒ.പി യിൽ, ഡോ, രാജൻകുമാർ,,,,,,?അസ്ഥിരോഗവിഭാഗം 78 ഒ പി യിൽ, ഡോ, ജേക്കബ്…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 669 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 15 പോസിറ്റീവ്…
ജില്ലയില്‍ ഇന്ന് (12/01/2021) 566 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 559 പേര്‍ക്കാണ് രോഗം…
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധനകള്‍ ആരംഭിച്ചു. വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിഗ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ടി. ജനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനകള്‍ നടക്കുന്നത്.4,400 വീതം…
(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, ) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ ടി (71…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പത്തുലക്ഷം പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയാണ് കോഴിക്കോട്. ജനുവരി…
കോഴിക്കോട് ജില്ലയില്‍ ഇന്ന് 414 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 402 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3883 പേരെ…
( ഒ.പി ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം), ?1.മെഡിസിൻ വിഭാഗം,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി,,, 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക…
ചാത്തമംഗലം: കനത്തമഴയിൽ വെള്ളന്നൂർ സങ്കേതം കൂളിമാട് ഭാഗങ്ങളിൽ നശിച്ചത് 40 ഏക്കറോളം നെൽക്കൃഷി. ബുധനാഴ്ച പെയ്ത മഴയിലാണ് വയലിൽവെള്ളം കയറിയത്. വൈകീട്ട് മണിക്കൂറുകളോളമാണ് മഴപെയ്യുന്നത്. വ്യാപകമായ കൃഷി നാശമാണ് ഈ ഭാഗത്തുണ്ടായത്. പുഴയോട് ചേർന്ന പ്രദേശമായതിനാൽ സങ്കേതം ഭാഗത്ത് എളുപ്പത്തിൽ വെള്ളം…
?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.സന്തോഷ്കുമാർ ?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, രാജേഷ് പുരുഷോത്തമൻ,,,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം,…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 469 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 441…
ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം,,, ?,MEDiCiNE, (OP,65 ),,ഡോ.സി ജി, കമലാസനൻ (HOD) ?SURGERY, (OP,63 )ഡോ.ഒ.ടി, ബഷീർ,,?ORTHO,(OP 78,), ഡോ. ആർ, രവികുമാർവെള്ളിമാട്കുന്ന്,, ❤️.E NT,, (OP,71),,,ഡോ വാസുദേവൻ, രാമനാട്ടുകര,,?, PSYCHiATRY,, (Op,68,)ഡോ.പ്രഭാവതിചേവായൂർ,,,, ?…
(ഒ.പി ടിക്കറ്റുക്കൾ രാവിലെ,8,മുതൽ 10 വരേ മാത്രം,,, റഫറൻസ് ലറ്റർ നിർബന്ധം,) ?മെഡിസിൻവിഭാഗം, 65 ഒ.പി യിൽ,, ഡോ, പി, ഗീത നെല്ലിക്കോട്,,, ?. സർജറി വിഭാഗം 63 ഒ.പി യിൽ ഡോ, അലക്സ്ഉമ്മൻ ചേവരമ്പലം,,?അസ്ഥിരോഗവിഭാഗം 78 ഒ പി യിൽ,…
(ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…
കോഴിക്കോട്ട് വിദ്യാർഥി ഫ്ളാറ്റിനു മുകളിൽനിന്നു വീണുമരിച്ചു. പാലാഴി സദ്ഭാവന സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥി പ്രയാൻ മാത്യു (15) വാണു പാലാഴിയിലെ ഫ്ളാറ്റിൽനിന്നു വീണു മരിച്ചത്. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യൻ ദന്പതികളുടെ മകനാണു പ്രയാൻ മാത്യു. ബൈപ്പാസിനു…
കോഴിക്കോട്: മണാശ്ശേരി -കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് നവീകരണത്തിന് ടെൻഡർ നടപടിയായി. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തിരുവമ്പാടി മണ്ഡലത്തിലെ പ്രധാന റോഡിൻെറ നവീകരണം. നീണ്ട കാത്തിരിപ്പിനൊടുവിൽ അടുത്തിടെയാണ് റോഡിന് സാങ്കേതികാനുമതി ലഭിച്ചത്. 36.79 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് സാങ്കേതികാനുമതി…
തിരുവന്തപുരം: ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംസ്ഥാനത്ത് ആറ് പേർക്ക് സ്ഥിരീകരിച്ചു. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പാണ്് കണക്ക് പുറത്തുവിട്ടത്. കോഴിക്കോട് ദേവഗിരി സ്വദേശികളായ അച്ഛനും മകൾക്കുമാണ്…
കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവായവർ ഇല്ല.5593…
?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .,,,,,?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, മനോജ്കുമാർ,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം, (…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 452 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 431 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5645 പേരെ…
ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം,,, ♦️MEDiCiNE, ഒ.പി65,,ഡോ.സി ജി, കമലാസനൻ (HOD) ♦️SURGERY, (op 63 )ഡോ.ടി രാജൻകുമാർ (HOD)ചേവരമ്പലം,,, ♦️ORTHO,(OP 78,), ഡോ. ആർ, രവികുമാർവെള്ളിമാട്കുന്ന്,, ♦️.E NT,, (OP,71),,,ഡോ വാസുദേവൻ, രാമനാട്ടുകര,, ♦️PSYCHiATRY,,…
ജില്ലയില്‍ ഇന്ന് 520 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 477 പേര്‍ക്കാണ് രോഗം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന…
കോഴിക്കോട് : ജില്ലയിൽ 70 പഞ്ചായത്തുകളിൽ 43 ഇടങ്ങളില്‍ എല്‍ഡിഎഫും 27 ഇടങ്ങളില്‍ യുഡിഎഫും ഭരണത്തില്‍. ഉണ്ണികുളം, കായക്കൊടി, അഴിയൂർ പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഉണ്ണികുളത്തും അഴിയൂരും യുഡിഎഫിനും കായക്കൊടിയിൽ എൽഡിഎഫിനുമാണ് നറുക്കെടുപ്പിലൂടെ സാരഥ്യം ലഭിച്ചത്. ഉണ്ണികുളത്ത് എൽഡിഎഫും കായക്കൊടിയിൽ…
(ഒ.പി ടിക്കറ്റുക്കൾ രാവിലെ 8,മുതൽ 10 വരേ മാത്രം,,, റഫറൻസ് ലറ്റർ നിർബന്ധം,) ?മെഡിസിൻവിഭാഗം, 65 ഒ.പി യിൽ,, ഡോ, പി, ഗീത നെല്ലിക്കോട്,,, ?. സർജറി വിഭാഗം 63 ഒ.പി യിൽ ഡോ, അലക്സ്ഉമ്മൻ ചേവരമ്പലം,,?അസ്ഥിരോഗവിഭാഗം 78 ഒ പി…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പേര്‍ക്കാണ്…
അന്താരാഷ്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ കാപ്പാട് ബീച്ചിന് ലഭിച്ചത് ജില്ലയില്‍ അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്‌ളാഗ് ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം. കാപ്പാട് ബീച്ച് വികസനം…
കോഴിക്കോട്: തമിഴ്നാട്ടിൽനിന്ന് റെയിൽപ്പാളത്തിലെ ഇരുമ്പ് മുറിച്ചുകടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കോഴിക്കോട്ട് പിടിയിൽ. തമിഴ്നാട് നെയ്‌വേലി സേതുതാം കൊപ്പം സ്വദേശി രാമചന്ദ്രൻ (60) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലായത്. 2004-ൽ തമിഴ്നാട്ടിലെ ട്രിച്ചി ഡിവിഷനിൽനിന്ന് റെയിൽപ്പാളത്തിലെ ഇരുമ്പുകൾ മുറിച്ച്…
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു. പത്തുവയസ്സിന് താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ പാടില്ല. പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ,…
കോഴിക്കോട്: ആരോഗ്യസ്ഥാപനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്കുമാത്രമേ ജില്ലയില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കോവിഡ് വാക്സിന് നല്‍കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ രജിസ്റ്റേഡ് സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്…
കോഴിക്കോട്: മലമാനിനെ വേട്ടയാടിയ നാലംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോരങ്ങാട് സ്വദേശി റഫീഖ്(43), മൈലള്ളാംപാറ സ്വദേശികളായ ഭാസ്കരന്‍(49), മഹേഷ്(40), ബാബു എന്നിവരെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താമരശ്ശേരി റെയ്ഞ്ചിലെ കനലാട്…
(ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 475 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5786 പേരെ…
2021 ജനുവരി ഒന്ന് മുതൽ ചില ആൻഡ്രോയ്ഡ് ഫോണുകളിലും െഎഫോണുകളിലും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, പഴയ ആൻഡ്രോയ്ഡ് െഎ.ഒ.എസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലായിരിക്കും എന്നെന്നേക്കുമായി വാട്സ്ആപ്പ് സപ്പോർട്ട് അവസാനിപ്പിക്കുക. iOS 9, Android 4.0.3…
(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 399 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 389 പേര്‍ക്കാണ് രോഗം…
എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി വിമാന കമ്പനി ഹെൽപ്ഡെസ്ക് തുറക്കുന്നു. തിങ്കളാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസിൽ ഡെസ്ക് പ്രവർത്തനം തുടങ്ങും. എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയങ്ങളിൽ സേവനം ലഭ്യമാകും. നഷ്ട…
കോഴിക്കോട്: നഗരത്തിൽ പുതുവർഷാഘോഷങ്ങൾക്ക് പോലീസിന്റെ കടുത്ത നിയന്ത്രണമുണ്ടാകും. ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള വിവിധ ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുമതിയുണ്ടാവൂ. വിവിധ സ്ഥാപനങ്ങളുടെ വിസ്തീർണം കണക്കാക്കി അതിന് ആനുപാതികമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂവെന്ന് സിറ്റി…
( ഒ.പി ടിക്കറ്റ് 8 മുതൽ 10 വരെ മാത്രം) ?1.മെഡിസിൻ,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി, , 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക…
ഈങ്ങാപ്പുഴ: പുതുപ്പാടി സ്പോട്സ് അക്കാദമി 100 കായിക താരങ്ങൾക്കുള്ള യൂണിഫോം വിതരണം.റിട്ടേഡ് DYSP ജസ്സി മേഡം ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ കീഴിൽ കോഴിക്കോട് ജില്ലയിൽ പല ഭാഗങ്ങളിലായ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് വരുന്നത് ചടങ്ങിൽ’ പ്രസിഡന്റ് TM അബ്ദുൾ റഹ്മാൻ…
എൻ ഐ ടി: ജില്ലയിലെ പ്രധാന കോവിഡ് ആശുപത്രിയായിരുന്ന എൻ ഐ ടി യിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ അണുനശീകരണം നടത്തി മുക്കം സിവിൽ ഡിഫെൻസ്. എൻ ഐ ടി എൻജിനീയറിങ് കോളേജിന്റെ ബോയ്സ് ഹോസ്റ്റലായിരുന്നു കോവിഡ് രോഗികൾക്കായി പ്രത്യേകം തയ്യാറാക്കിയ…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 522 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4229 പേരെ…
കോഴിക്കോട്: വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടെസ്റ്റുകള്‍ കൂട്ടാന്‍ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. പ്രായം ചെന്നവരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരും ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്…
കോഴിക്കോട്: മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ അഞ്ചു കിണറുകളിൽനിന്നെടുത്ത വെള്ളത്തിൽ രണ്ടെണ്ണത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഷിഗെല്ലോസിസ് രോഗത്തിന് കാരണമായ ഷിഗെല്ല ബാക്ടീരിയായുടെ സാന്നിധ്യം പതിനൊന്നുകാരൻ മരിച്ച വീടിന്റെ അയൽപക്കത്തുള്ള രണ്ട് കിണറുകളിലെ വെള്ളത്തിന്റെ സാംപിളിലാണ് കണ്ടെത്തിയത്. മലാപ്പറമ്പ് റീജണൽ അനലെറ്റിക്കൽ…
കോഴിക്കോട്: ഷിഗെല്ല രോഗബാധയുണ്ടായ മായനാട് കോട്ടാംപറമ്പ് പ്രദേശത്ത് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രാഥമിക വിവരം.കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവിടുത്തെ കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധനയ്ക്കായി മലാപ്പറമ്പ് റീജണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. അന്തിമ…
?സര്‍ക്കാര്‍ കര്‍ഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍. സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. സര്‍ക്കാര്‍…
കോഴിക്കോട്ടെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട്…
ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വിദേശത്ത് നിന്ന് എത്തിയ 2 പേർക്കുംഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 576 പേർക്കാണ് രോഗം ബാധിച്ചത്.6235 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട്…
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുകയും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഇടപഴകുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍…
(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ…
കോഴിക്കോട്: കോര്‍പ്പറേഷന്‍ പ്രദേശത്ത് കണ്ടെത്തിയ ഷിഗെല്ല രോഗം മികച്ച പ്രതിരോധ നടപടികളിലൂടെ നിയന്ത്രണത്തിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം റിപ്പോര്‍ട്ടു ചെയ്ത ഉടന്‍ തന്നെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സര്‍വ്വൈലന്‍സ് സംഘം എന്നിവര്‍…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്.…
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 758 പേര്‍ക്കാണ്…
സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിച്ചു കേരള പോലീസിൽ പുതുതായി വനിതാ ഫുട്‌ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി…
റഫറൻസ് ലെറ്റർ നിർബന്ധം ?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .,,,,,?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, വി, രവികുമാർ,,?4. ഇ എൻ ടി,, ഒ.പി,71 ൽ,,ഡോ.കെ.എം സുരേന്ദ്രൻ,,,?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ,…
കോഴിക്കോട്: കൊറോണയ്ക്ക് പിന്നാലെ ജില്ലയിൽ ഷിഗെല്ല രോഗ ബാധയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച 11 കാരന് ഷിഗെല്ല സ്ഥിരീകരിച്ചു.മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജില്ലയിൽ അഞ്ച് പേരിൽ ഷിഗെല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ…