കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3546 പേരെ പരിശോധനക്ക് വിധേയരാക്കി.അഞ്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 495 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 3
ഫറോക്ക് – 1
നാദാപുരം – 1
പയ്യോളി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4
തിരുവള്ളൂര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 7
ഒളവണ്ണ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കുന്ദമംഗലം – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 124
(മേരിക്കുന്ന്, നെല്ലിക്കോട്, എടക്കാട്, അശോകപുരം, അരക്കിണര്‍, തോപ്പയില്‍, എലത്തൂര്‍, പുതിയപാലം, വെസ്റ്റ്ഹില്‍, സിവില്‍ സ്റ്റേഷന്‍, കല്ലായി, അത്താണിക്കല്‍, തിരുവണ്ണൂര്‍, ചെലവൂര്‍, കുതിരവട്ടം, കോട്ടൂളി, മൂഴിക്കല്‍, തൊണ്ടയാട്, മുണ്ടിക്കല്‍ത്താഴം, പൈപ്പ്ലൈന്‍ റോഡ്, വേങ്ങേരി, മാങ്കാവ്, വെളളിമാടുകുന്ന്, എര
ഞ്ഞിക്കല്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, ചക്കുംകടവ്, കോട്ടപ്പറമ്പ്, കോണ്‍വെന്റ് റോഡ്, ചേവരമ്പലം, നല്ലളം)
പെരുമണ്ണ – 31
പെരുവയല്‍ – 22
നരിപ്പറ്റ – 22
ചങ്ങരോത്ത് – 20
അഴിയൂര്‍ – 19
കുന്നുമ്മല്‍ – 19
ഒളവണ്ണ – 16
കടലുണ്ടി – 15
ഫറോക്ക് – 14
കക്കോടി – 14
മാവൂര്‍ – 11
തിരുവളളൂര്‍ – 11
അരിക്കുളം – 9
എടച്ചേരി – 9
കൊയിലാണ്ടി – 7
മേപ്പയ്യൂര്‍ – 7
കിഴക്കോത്ത് – 6
വടകര – 6
വളയം – 6
കുന്ദമംഗലം – 5
കുരുവട്ടൂര്‍ – 5
നടുവണ്ണൂര്‍ – 5
ഓമശ്ശേരി – 5
തിരുവമ്പാടി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
അത്തോളി – 1
മാവൂര്‍ – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6050
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 209
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 72
1069 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1069 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28820 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 2,04,682 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 77 പേര്‍ ഉള്‍പ്പെടെ 1220 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 3546 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 8,97,424 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,94,326 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 8,14,275 എണ്ണം നെഗറ്റീവാണ്.പുതുതായി വന്ന 557 പേര്‍ ഉള്‍പ്പെടെ ആകെ 10361 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 173 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 10188 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്.ഇതുവരെ 69288 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.