ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം

?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽ
ഡോ.സജിത്ത്കുമാർ,,, ചേവായൂർ,,

?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ

?3 .അസ്ഥിരോഗം ഒ.പി 78, ൽ
ഡോ.വി, രവികുമാർ, ചേവായൂർ-,,,

?4. ഇ എൻ ടി,71,
ഡോ.കെ.എം’ സുരേന്ദ്രൻ, എരഞ്ഞിപ്പാലം,,,

?5,മാനസിക രോഗം,68, ഒ.പി യിൽ
ഡോ, പ്രഭാവതി, ചേവായൂർ, വാർഡ്

?6, ത്വക്ക് രോഗം, ( Skin)70, ഡോ, ദേവി ഡോ.ലത്തീഫ്,,

?7. നേത്രരോഗ വിഭാഗം,, ഒപി,80
ഡോ.രജ്ഞിനി,

?8. ക്യാൻസർ വിഭാഗം,TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ.കുഞ്ഞാലൻകുട്ടി, കിണാശ്ശേരി,,

?9, ട്രാൻസ്പ്ലാന്റ് Op (സൂപ്പർ G 18, 19 )
ഡോ, ശ്രീലത, A12 കോട്ടേഴ്സ്, വാർഡ്,.407,409,

?10. ഫിസിക്കൽ മെഡിസിൻ*, ‘
ഡോ.സൂരജ് രാജഗോപാൽ, കൊളാഴിത്താഴം,

?11. Urology, (മൂത്രസംബന്ധം, സൂപ്പർ G 20)
ഡോ.എ.വി, വേണുഗോപാൽ, ചേവായൂർ,,,,

?12 ലിവർ ക്ലിനിക്ക്
(സൂപ്പർ G,17),
ഡോ. ടി എം രാമചന്ദ്രൻ അരയിടത്ത് പാലം,വാർഡ്,512,516,

?13. സ്ട്രാക്ക് ക്ലിനിക്ക്
(സൂപ്പർ G4)
ഡോ, ജെയിംസ് ജോസ്
വെസ്റ്റ് നടക്കാവ്,,

?14. തൊറാസിക്ക് സർജറി, (സൂപ്പർ )
Dr, രാജേഷ്,,,
?15,ശിശു വിഭാഗം (IMCH)
ഡോ, ടി.പി അശ്റഫ് ചേവായൂർ,,വാർഡ്, 55,

?16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.ശ്രീകുമാർ നരിക്കുനി,, വാർഡ്, 34

?17. ഗൈനക്ക്,,
ഡോ. മോളിസാം കാരന്തൂർ, വാർഡ് .31,

?18, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.പി.ടി.ആനന്ദൻ, വിരുപ്പിൽ, മൂഴിക്കൽ ,,വാർഡ് 3,

? 19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
ഡോ., അശോക് കുമാർ മീഞ്ചന്ത,,,

?20, ദന്തവിഭാഗം- ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,

?21. കാർഡിയോളജി ക്ലിനിക്ക്( സൂപ്പർ G 7 )
ഡോ.രാജേഷ്, ചേവായൂർ,, വാർഡ്. 203, 204,

?22. ഹെമറ്റോളജി,, ഓങ്കോളജി ക്ലിനിക്ക് (കുട്ടികൾ) IMCH,
ഡോ, ശീതൾ,,,,

?23,ജനിറ്റിക്സ്
കുട്ടികൾ, ( IMCH)
ഡോ, മോഹൻദാസ് നായർ, ഡോ ഗിരീഷ്,,,

?24,. ടി.ബി ക്ലിനിക്ക്,
ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,

?25. എൻഡോ ക്രൈനോളജി ക്ലിനിക്ക് (ഒ.പി,65 ൽ )
ഡോ.തുളസിധരൻ, മലാപ്പറമ്പ്,ഡോ, ജയേഷ്കുമാർ, ചേവായൂർ,,,

?,, 26,നടുവേദനക്ലിനിക്ക്
‘വാർഡ് 28ൽ,op, പ്രവർത്തിക്കുന്നു

?27,, അലർജിക്ലിനിക്ക്
ചെസ്സ്റ്റ് ഹോസ്പിറ്റൽ,
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു,,

?28- പകർച്ചവ്യാധി
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,,,

? 29, ലഹരിവിമുക്ത ക്ലിനിക്ക് op, 68
ഡോ, നിഖിൽ മെഡിക്കൽ കോളേജ്,

?30, കീമോ, ഒ.പി,, (TCC ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം)
ഡോ.മജീദ്, മുക്കം

?31,, ഉദരരോഗ ശാസ്ത്രക്രിയ,64,
Dr, പ്രതാപൻ,, തൊണ്ടയാട്,വാർഡ് 27

?32, അപസ്മാര , ക്ലിനിക്ക്, (സൂപ്പർ, G 4)
ഡോ, ജെയിംസ് ജോസ്
?33,,ഫെറ്റൽമെഡിസിൻ,, ( i MCH, ഗർഭസ്ഥ ശിശു ചികിൽസ ),
ഡോ, ബീനഗുഹൻ,
ചേവായൂർ,,,

?34, ന്യുക്ലിയർ മെഡിസിൻ, (Op 66 ൽ ,8848397730)
ഡോ.അനിലാകുമാരി ചേവായൂർ,,,
♦️35, പീഡിയാട്രിക് ‘ഡെർമെറ്റോളജി,, op,70 ൽ,,,
? 36,, പെയിൻ, പാലിയേറ്റീവ് ക്ലിനിക്ക്,,, ( i MCH),, ഡോ,ഗീത

കൂടുതൽ വിവരങ്ങൾക്ക്:
9526 475 900
( only Whatsaap)

Leave a Reply

Your email address will not be published. Required fields are marked *