( ഒ.പി ടിക്കറ്റ് 8 മുതൽ 12വരെ)
?1.മെഡിസിൻ വിഭാഗം,( ഒ.പി,65,)
ഡോ.എൻ കെ തുളസീധരൻ ,,,,
?2. സർജറി വിഭാഗം (ഒ.പി.63),
ഡോ.ഇ.വി, ഗോപി,,,
3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,,
?4. ഇ എൻ ടി,,( ഒ.പി.71),
ഡോ സുനിൽകുമാർ ചേവായൂർ,,,
?5,മാനസിക രോഗം,, (ഒ.പി.68,)
ഡോ, പ്രഭാവതി, ചേവായൂർ,
?6.ഡർമറ്റോളജി, (ത്വക്ക് രോഗം.ഒ.പി,70),
ഡോ ദേവി തൃശൂർ,, ഡോ.ലത്തീഫ്.ചേവായൂർ.
?7. നേത്രരോഗ വിഭാഗം,,, ഒ.പി,80,
ഡോ,ജ്യോതിശശിധരൻ പട്ടേരി,, ,
?8. ഓങ്കോളജി വിഭാഗം,TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ.അജയകുമാർ കാവ് സ്റ്റോപ്പ്,,,
?9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19
ഡോ, ശ്രീലത,,
വാർഡ്,.407,409,
?10. ഫിസിക്കൽ മെഡിസിൻ(PMR)
,, ഡോ, സൂരജ് രാജഗോപാൽ,,
?11. യൂറോളജി, (മൂത്രസംബന്ധം,) (സൂപ്പർ G. 20)
ഡോ ഫെലിക്സ് കാർഡോസ, തൊണ്ടയാട്,,
?12 .ഉദരരോഗ ക്ലിനിക്ക് (സൂപ്പർ G,17),
ഡോ. ടി എം രാമചന്ദ്രൻ അരയിടത്ത് പാലം,,, വാർഡ്,512,516,
?13. വാസ്ക്കുലാർ സർജറി, (OP64, )
ഡോ, ചന്ദ്രശേഖരൻ,,
?14. തൊറാസിക് സർജറി (സൂപ്പർ ) Dr. രാജേഷ്,,,
?15.ശിശു വിഭാഗം (IMCH)
ഡോ,അജിത്ത് കുമാർ.ചേവായൂർ
,,വാർഡ്, 54,,,,,
?16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ അരുൺ മോഹൻ. തൃശൂർ, വാർഡ്, 34
?17. ഗൈനക്ക്,, ( IMCH)
ഡോ.സി എച്ച്, മിനി കുണ്ടായിത്തോട്,,, വാർഡ് .41,,,,
?18, ചെസ്റ്റ് ഹോസ്പിറ്റൽ,(ശ്വാസകോശ സംബസം)
ഡോ.ടി.പി രാജഗോപാൽ, തൊണ്ടയാട് ,,വാർഡ് 1,
?19, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
ഡോ., അശോക് കുമാർ മീഞ്ചന്ത,,,
?20.ദന്ത വിഭാഗം
ഞായർ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കുന്നു,
?21. കാർഡിയോളജി ക്ലിനിക്ക് ( സൂപ്പർ G.7 )
ഡോ.സി ജി.സജീവ്, കോട്ടൂളി,, വാർഡ്. 203, 204
?22. കാർഡിയോളജി ക്ലിനിക്ക് (കുട്ടികൾ) IMCH,
ഡോ, ജയകൃഷ്ണൻ, പൊറ്റമ്മൽ,
?23. ഗൈനക്ക് ഓങ്കോളജി (iMCH)
?24. ടി.ബി ക്ലിനിക്ക്,
ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,
?25. ഡയബറ്റിക് ക്ലിനിക്ക്,, op,73,
?26. ഇ എം ജി, ക്ലിനിക്ക്,( ഞരമ്പ് ചികിൽസ )
?27. അലർജിക്ലിനിക്ക്, ചെസ്സ്റ്റ് ഹോസ്പിറ്റൽ,
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കുന്നു,,
?28. പകർച്ചവ്യാധി
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, കാരന്തൂർ, വാർഡ്, 43,,,
29,ലഹരിവിമുക്ത ക്ലിനിക്ക്, (ഒ.പി.68)
ഡോ, നിഖിൽ മെഡിക്കൽ കോളേജ്,
?30.മാനസികാരോഗ്യ ക്ലിനിക്ക് (ഗൈനക്)
iMCHൽ പ്രവർത്തിക്കുന്നു.
?31, പീഡിയാട്രിക്, ഡെർമെറ്റോളജി, Op,70 ൽ,,,,,,,
ശ്രദ്ധിക്കുക,,,,
എല്ലാ വിഭാഗം ചികിൽസകൾക്കും
_ഒ.പി, ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധമാണ്.,,,,