ഈങ്ങാപ്പുഴ: പുതുപ്പാടി സ്പോട്സ് അക്കാദമി 100 കായിക താരങ്ങൾക്കുള്ള യൂണിഫോം വിതരണം.റിട്ടേഡ് DYSP ജസ്സി മേഡം ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ കീഴിൽ കോഴിക്കോട് ജില്ലയിൽ പല ഭാഗങ്ങളിലായ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് വരുന്നത് ചടങ്ങിൽ’ പ്രസിഡന്റ് TM അബ്ദുൾ റഹ്മാൻ മാഷ് അധ്യക്ഷത വഹിച്ചു .വൈ. പ്രസിഡണ്ട് TK സുഹൈൽ സ്വാഗതം പറഞ്ഞു ബിജു വാച്ചാലിൽ. ,ജോയ് സെബാസ്റ്റ്യൻ മാഷ്, സുകുമാരൻ, റഫീഖ് കണ്ണപ്പൻകുണ്ട് , നാസർ പ്രസംഗിച്ചു വികാസ് ലാൽ നന്ദിയും പറഞ്ഞു