റഫറൻസ് ലെറ്റർ നിർബന്ധം
?1,മെഡിസിൻ വിഭാഗം( ഒ.പി65)
ഡോ, റോസിഫിലിപ്പ്
തൊണ്ടയാട്,,,,,,
?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,
ഡോ.ഒ.ടി.ബഷിർ, .,,,,,?3 അസ്ഥിരോഗ വിഭാഗം ഒ.പി,78ൽ, ഡോ, വി, രവികുമാർ,,
?4. ഇ എൻ ടി,, ഒ.പി,71 ൽ,,
ഡോ.കെ.എം സുരേന്ദ്രൻ,,,
?5,മാനസിക രോഗം,, ഒ.പി, 68ൽ
ഡോ, പ്രഭാവതി, ചേവായൂർ,
?6, ത്വക്ക് രോഗം, ( Skin),,70
ഡോ, അബ്ദുസമദ് ഡോ.ശ്രീകാന്ത്.തൊണ്ടയാട്, ,,
?7. നേത്രരോഗ വിഭാഗം,,,80,
ഡോ.രജ്ഞിനി,,,,
?8. ക്യാൻസർ വിഭാഗം,TCC,
ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം, ഡോ,
കുഞ്ഞാലൻ കുട്ടി. കിണാശ്ശേരി,,,
?9, നെഫ്രാളജി (വൃക്ക സംബന്ധംസൂപ്പർ (G18, 19)ഡോ, ജയകുമാർ
, വാർഡ്,.407,409,
?10. ഫിസിക്കൽ മെഡിസിൻ*,
ഡോ.ശ്രീദേവി മേനോൻ. ചാലപ്പുറം ,,
?11. യൂറോളജി വിഭാഗം,,, (മൂത്രസംബന്ധം,) (സൂപ്പർ G. 20)
ഡോ.കെ എം ദിനേശ് കോട്ടൂളി,,
?12 ,ന്യൂട്രിഷൻ ക്ലിനിക്ക്(സൂപ്പർ G,17),
ഡോ. ടി എം രാമചന്ദ്രൻ,,,,,, വാർഡ്,512,516,
?13. കോസ്മറ്റിക്ക് സർജറി സർജറി,82,
ഡോ, ഷീജരാജൻ,, ചേവായൂർ,,
?14. തലവേദന ക്ലിനിക്ക് (സൂപ്പർ G 4),
ഡോ. ജെയിംസ് ജോസ്,, വെസ്റ്റ് നടക്കാവ് , വാർഡ്, 308,,309,
?15,ശിശു വിഭാഗം (IMCH)
ഡോ, ഗീത,,,,,
?16. ശിശു ശാസ്ത്രക്രിയ, (IMCH)
ഡോ.ശ്രീകുമാർ നരിക്കുനി,,, വാർഡ്, 34
?17. ഗൈനക്ക്,, ( IMCH) ഡോ,
സജ്ല വിമൽരാജ്,, പട്ടേരി,വാർഡ് .51,,,,
? 18, വന്ധ്യത ക്ലിനിക്ക്.iMCH,
?19, ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ.ആനന്ദൻ വിരുപ്പിൽ, മൂഴിക്കൽ ,,, വാർഡ് 3,
?20, ഇംഹാൻസ്, ചെസ്റ്റ് ഹോസ്പിറ്റലിന് സമീപം,
ഡോ., കൃഷ്ണകുമാർ, തൊണ്ടയാട്,
?21, ദന്ത വിഭാഗം , ഞായർ ഒഴികെ എല്ലാ ദിവസവും ,,
?22. ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
(സൂപ്പർ, G 10,) ഡോ.എം.പി രാജീവ്, ഡോ.’ വിജയൻ,
രാവിലെ 10മണി മുതൽ
?23 .ന്യൂട്രിഷൻ ക്ലിനിക്ക് (കുട്ടികൾ) IMCH,
ഡോ, ടി.പി അശ്റഫ്
?24. ഹെമറ്റോളജി, ഓങ്കോളജി
കുട്ടികൾ, ( IMCH)
ഡോ, ശീതൾ,,,
?25. ടി.ബി ക്ലിനിക്ക്,
ചെസ്റ്റ് ഹോസ്പിറ്റൽ,
ഡോ. ബാലകൃഷ്ണൻ,
?26. ജീറിയാട്രിക്ക് ക്ലിനിക്ക്,, op,73, ഡോ, ഷിജിചേവായൂർ,, ഡോ,ഷമീർ
?27. ഇ എം ജി, ക്ലിനിക്ക്, വാർഡ്, 28 ൽ
( ഞരമ്പ് ചികിൽസ )
? 28, പീഡിയാട്രിക് ഡെർമെറ്റോളജി, op,70 ൽ,,,,,
?29,, ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്,
op,68ൽ
ഡോ.സ്മിത,,,,
? 30. പകർച്ചവ്യാധി
ക്ലിനിക്ക് OP,62,
ഡോ, ഷീല മാത്യു, , വാർഡ്, 43, : ,,,,,
NB,, ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം,, റഫറൻസ് ലെറ്റർ നിർബന്ധം,,,
കൂടുതൽ വിവരങ്ങൾക്ക്:
9526 475 900