NADAMMELPOYIL NEWS
SEPTEMBER 17/2023
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.
ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോഴായിരുന്നു അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ഷിഹാബ് തങ്ങള്‍ അറിയിച്ചു.