NADAMMELPOYIL NEWS
SEPTEMBER 25/2023
ഓമശ്ശേരി:കൂടത്തായി അങ്ങാടിയിലുള്ള ബിസ്മി കോഴിക്കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് ഇിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു അപകടം.
എടവണ്ണയില്‍ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.