പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക- ഡി.എം.ഒ
കോഴിക്കോട്: മഴക്കാല ആരംഭത്തോട്കൂടി ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി അറിയിച്ചു. മഴക്കാലത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും മറ്റു വൈറല്‍ പനികളും പിടിപെടാന്‍ സാധ്യതകൂടുതലാണ്. വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ആഹാരശുചിത്വവും വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. വ്യക്തിശുചിത്വം:…