തോട്ടുമുക്കം: മലയോര മേഖലയിൽ ഇടിയും മഴയും കാറ്റും ശക്തി പ്രാപിച്ചു തോട്ടുമുക്കം പനമ്പിലാവിൽ യുവാവ് മിന്നലേറ്റ് മരിച്ചു.
ഓട്ടോ തൊഴിലാളിയായ പനമ്പിലാവ് വക്കാണിപ്പുഴ ജോഫിൻ ജോസ് (23)ആണ് മരണപ്പെട്ടത്.
Malayalam News