മുഹമ്മദ് അപ്പമണ്ണില്‍

നടമ്മൽ പൊയിൽ: ഗാന്ധി ജയന്തി ദിനത്തിൻ്റെ ഭാഗമായി കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളും പരിസരവും ശുചീകരിച്ചു. ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലി, അധ്യാപകരായ റംല, സക്കീർ ഹുസൈൻ , ബുഷ്റ, സിനി ജോർജ്, ഷൗക്കത്തലി, ഷാക്കിർ കെ .കെ , മേരി ഷിജി, നിധിന. ജസീല , നിദ, റോഷ്ന , സ്കൂൾ ലീഡർ ഷാസിൽ നേത്യത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *