കോഴിക്കോട്:പൗരപ്രമുഖനും കൊടുവള്ളി മുസ്ലിം യത്തീംഖാന സ്ഥാപന ജനറൽ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും മത സാമൂഹിക സാംസ്കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ധേഹം എം എസ് എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ട് എം ഇ എസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു

മയ്യത്ത് നമസ്കാരം ഇന്ന് 1/10/2024 ചൊവ്വ
8 PM നടക്കാവ് ജുമാ മസ്ജിദിലും
9 PM കൊടുവള്ളി മുസ്ലിം യത്തീംഖാനയിലും
10 PM കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിലും നടക്കും

Leave a Reply

Your email address will not be published. Required fields are marked *