കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറി
ടി കെ പരീക്കുട്ടി ഹാജി മരണപ്പെട്ടു.
മയ്യത്ത് നിസ്കാരം;ഇന്ന്(01/10/24) ചൊവ്വ രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിൽ വച്ചും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലിൽ ജുമാ മസ്ജിദിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *