320 രൂപ ഇന്ന് വെള്ളിയാഴ്ച (18.12.2020) വർധിച്ചത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് വർധന. 800 രൂപയാണ് ഈ ദിവസങ്ങളില്‍ പവന് വര്‍ധിച്ചത്. പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലാണ് ഈ ആഴ്ച സ്വര്‍ണ വിപണി തുറന്നത്. ചൊവ്വാഴ്ചയും ഈ വില മാറ്റമില്ലാതെ തുടര്‍ന്നു. വ്യാഴാഴ്ച പവന് 160 രൂപയും ബുധനാഴ്ച 320 രൂപയും വര്‍ധിച്ചിരുന്നു.