സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. ചെവ്വാഴ്ച പവന് 120 രൂപ കൂടി 36,520 രൂപയായി. ഗ്രാമിന് 4565 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *