കുറഞ്ഞ വേതനമുള്ള തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറണം;അഡ്വ.പി.സതീദേവി.
കോഴിക്കോട്: സമൂഹത്തില്‍ കുറഞ്ഞ വേതനമുള്ള തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കണമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി.കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വനിതാ കമ്മിഷൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.സമൂഹത്തില്‍ ഇന്ന് തുല്യ വേതനം സ്ത്രീക്കും പുരുഷനും ലഭിക്കുന്നത് സർക്കാർ…