കോഴിക്കോട്: ജില്ലയിലെ പ്രമുഖർ വിവിധ സ്കൂളുകളില്‍ വോട്ട് രേഖപ്പെടുത്തും.
കോഴിക്കോട് ലോക്‌സഭാ മണ്ഡലം
എല്‍.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം – രാവിലെ ഏഴിന് മെഡിക്കല്‍ കോളേജ് സേവിയോ ഹയർ സെക്കൻഡറി സ്‌കൂള്‍- ബൂത്ത് നമ്ബർ- 56
യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവൻ – സിവില്‍ സ്റ്റേഷനടുത്തുള്ള മാതൃബന്ധു എല്‍.പി സ്‌കൂള്‍ – ബൂത്ത് നമ്ബർ 84
എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി. രമേശ് – ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷൻ കോളജ് , ഈസ്റ്റ് ഹില്‍, ബൂത്ത് നമ്ബർ -37
@വടകര ലോക്‌സഭാ മണ്ഡലം
എൻ.ഡി.എ സ്ഥാനാർത്ഥി സി.ആർ. പ്രഫുല്‍ കൃഷ്‌ണൻ കടമേരി എല്‍.പി സ്‌കൂള്‍, ബൂത്ത് നമ്ബർ -39
യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍- പാലക്കാട്-ജി.എല്‍.പി.എസ് മണപ്പുള്ളിക്കാവ്-ബൂത്ത് നമ്ബർ-93
എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ – മട്ടന്നൂർ പഴശ്ശി വെസ്റ്റ് യു.പി സ്‌കൂള്‍, ബൂത്ത് നമ്ബർ- 61
@മറ്റുള്ളവർ
മന്ത്രി പി.എ. മുഹമ്മദ് റിയാസ് – കോട്ടൂളി എ.യു.പി സ്കൂള്‍,
വനംമന്ത്രി എ.കെ.ശശീന്ദ്രൻ-കണ്ണൂർ ചൊവ്വ ധർമ്മസമാജം യു.പി.സ്കൂള്‍
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ -മൊടക്കല്ലൂർ സ്‌കൂള്‍ അത്തോളി,
നടൻ ജോയ് മാത്യു- മലാപ്പറമ്ബ് സ്‌കൂള്‍
കൈതപ്രം ദാമോദരൻ നമ്ബൂതിരി- തിരുവണ്ണൂർ യു.പി. സ്കൂള്‍.
മുതിർന്ന ബി.ജെ.പി നേതാവ് അഹല്യ ശങ്കർ – വെള്ളയില്‍ ഗവ. യു.പി. സ്കൂള്‍
മുസ്ലിം ലീഗ് നിയസഭാ കക്ഷി ഉപനേതാവ് എം.കെ മുനീർ- സെന്റ് മൈക്കിള്‍സ്, വെസ്റ്റ്ഹില്‍
മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ- മുക്കാളി മാപ്പിള എല്‍.പി സ്കൂള്‍
.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം- തൊണ്ടയാട് ചിന്മയ സ്‌കൂള്‍
മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള- തിരുത്തിയാട് ആശ്വാസ കേന്ദ്രം
വടകര എം.എല്‍.എ കെ.കെ രമ – നെല്ലാച്ചേരി എല്‍ പി സ്കൂള്‍