നരിക്കുനി:ഇന്നലെ(ബുധൻ) വീടിന്റെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലരിക്കൽ നൗഷാദ് മരിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.
ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നു മാതാവ്: കൊല്ലരക്കൽ ഖദീജ,ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മയ്യത്ത് നിസ്കാരം സമയം പിന്നീട് അറിയിക്കും updating……