Month: February 2025

ബൈക്ക് നഷ്ടപ്പെട്ടു

മുക്കം കെ എൽ 57 P 8858 റെഡ് ആൻഡ് ബ്ലാക്ക് ഫാസിനോ ബൈക്ക്മുക്കത്ത് നിന്നും ഇന്ന് (27/02/2025) കാണാതായിട്ടുണ്ട് ഈ ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു 7034099473…

CPIM നേതൃത്വത്തിൽ കാരമൂല-ആലുള്ളകണ്ടി കടവിൽ തടയണ നിർമിച്ചു

സമീപ വീടുകളിലും ജല നിധിയുടെ കിണറുകളിലും വെള്ളം കുറയാതിരിക്കാൻ മുൻ കരുതലിലാണ് സമീപ വാസികളുടെ അഭ്യർത്ഥനമാനിച്ച് പാർട്ടി നേത്രത്വത്തിൽ തടയണ നിർമിച്ചത്.കുളി കടവിലേക്ക് ഇറങ്ങുന്നതിനുള്ള സ്റ്റെപ്പ് നിർമ്മിക്കുകയും ചെയ്തു.കെ സുരേഷ്, ബിജുൻ കെ പി, അബ്ദു തരിപ്പയിൽ, വിപിൻ ബാബു, ബാലകൃഷ്ണൻ,…

മേച്ചേരി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു.

കാരശ്ശേരി :മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ ശിവരാത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. അഷ്ടദ്രവ്യ മഹാഗണ പതിഹോമം ,ശ്രീരുദ്രം ധാര , നാണയപ്പറ, മേച്ചേരി നാട്യ കലാലയത്തിന്റെപഞ്ചാരിമേളം, എ.പി.മുരളീധരന്റെ പ്രഭാഷണം, ഉത്സവത്തിന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക്പുരസ്കാര സമർപ്പണം, മഹാനിവേദ്യം കഞ്ഞിപ്പാർച്ച, സാംസ്കാരിക സമ്മേളനം…

ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റുമുള്ള നീർക്കെട്ട് നീക്കം ചെയ്ത് ശാന്തി ഹോസ്പിറ്റൽ

ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റുമുള്ള നീർക്കെട്ട് നീക്കം ചെയ്ത് ശാന്തി ഹോസ്പിറ്റലിൽ ഫിറ്റോമെറ്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. പോൾ ചെതലൻ. ഓമശ്ശേരി : ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ അഞ്ചു മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റും ഉണ്ടായിരുന്ന നീർക്കെട്ട് ഫീറ്റൽ…

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 23 ന്

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റും കുന്ദമംഗലം ലയൺസ് ക്ലബും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ താമരശേരി ബ്രാഞ്ചുമായി ചേർന്ന് സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് നടത്തുന്നു. ഫെബ്രു. 23 ന് രാവിലെ കുന്ദമംഗലത്താണ് ക്യാമ്പ്. രജിസ്ട്രേഷന് :9747964450, 8078912984, 9495614255.

കൊടുവളളി മേഖലാ പാലിയേറ്റീവ് ശിൽപശാല

കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് (KIP) ആഭിമുഖ്യത്തിൽ കൊടുവള്ളി മേഖല ഏകദിന ശിൽപശാല 8.2 .25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ശിൽപശാല ഉദ്ഘാടനം ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ.എം.കെ.മുബാറക്…

ശ്രദ്ദേയമായി ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്.

ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് യു വജനവേദിയും സിനർജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീൽ ഡോർ സ്പോൺസർ ചെയ്ത ഫുട്ബോൾ പ്രീമിയർ ലീഗ് സംഘാടനം കൊണ്ടും മത്സര വീര്യം കൊണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. യുവത്വം സാമൂഹ്യനന്മയ്ക്ക്‘ എന്ന തലക്കെട്ടുയർത്തി നടത്തിയ…

ഐ.ടി.ഇ കായികമേള പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊടുവള്ളി : കോഴിക്കോട് റവന്യൂ ജില്ല ഐടിഇ കായികമേള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ മുഴുവൻ ഐടിഇകളും പങ്കെടുക്കുന്ന കായികമേള കൊടുവള്ളി കെ എം ഓ ഐ.ടി.ഇ ഗ്രൗണ്ടിൽ കെ എം ഒ പ്രസിഡണ്ട് അഡ്വക്കേറ്റ് പിടിഎ റഹീം എം.എൽ. എ…