സമീപ വീടുകളിലും ജല നിധിയുടെ കിണറുകളിലും വെള്ളം കുറയാതിരിക്കാൻ മുൻ കരുതലിലാണ് സമീപ വാസികളുടെ അഭ്യർത്ഥനമാനിച്ച് പാർട്ടി നേത്രത്വത്തിൽ തടയണ നിർമിച്ചത്.കുളി കടവിലേക്ക് ഇറങ്ങുന്നതിനുള്ള സ്റ്റെപ്പ് നിർമ്മിക്കുകയും ചെയ്തു.കെ സുരേഷ്, ബിജുൻ കെ പി, അബ്ദു തരിപ്പയിൽ, വിപിൻ ബാബു, ബാലകൃഷ്ണൻ, സുധി, മധു ടി കെ, വിഷ്ണു പി ബി,ദിനേശൻ, അർജുൻ, തുടങ്ങിയവർ നേതൃത്വം നൽകി