മുക്കം TVS ഷോറുമിൽ കയറി ഉടമയെ അതിക്രൂരമായി അക്രമിച്ച 5 പ്രതികളിൽ ഒരാളായ അൽത്താഫിനെ മുക്കം പോലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.
മുക്കം: മുക്കം TVS ഷോറൂയിൽ കയറി ആസൂത്രിതമായ അക്രമം നടത്തിയ 5 അംഗ സംഘത്തിലെ മുഖ്യ പ്രതി അൽത്താഫിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. മുക്കം TVS ഉടമ സിദ്ദീഖിൻ്റെ ഇടതുകയ്യിൻ്റെയും ഇടതുകാലിൻ്റെയും എല്ലുകൾ പൊട്ടുകയും വലതുകണ്ണിന് മാരകമായ പരിക്ക്…