Author: Daily spot

EDUFAIR സംഘടിപ്പിച്ചു

കൊടുവള്ളി: KMO Arts and Science College ഉം ShEEN International ഉം സംയുക്തമായി EDU-FAIR സംഘടിപ്പിച്ചു. 2022-23 പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പുതിയ കാലത്തെ കോഴ്സുകളെ കുറിച്ചും മത്സര പരീക്ഷകളെ കുറിച്ചും വിദ്യാർഥികളെ ബോധവാൻമാരാക്കി. ബഹു:…

വേണ്ടത് 50 കോടി;കിട്ടിയത് 3 കോടി;ഓമശ്ശേരി ബൈപാസ് നടപടി നീളുന്നു

ഓമശ്ശേരി: മലയോര മേഖലയുടെ കവാടമായ ഓമശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്കരിച്ച ബൈപാസ് പദ്ധതി വർഷങ്ങളായി കാര്യമായ നടപടികളില്ലാതെ നീണ്ടുപോകുന്നു.ഫണ്ടിന്റെ അപര്യാപ്തതയാണ് പദ്ധതി ഫയലിൽ ഉറങ്ങാൻ കാരണം. കാരാട്ട് റസാഖ് എംഎൽഎ ആയിരുന്നപ്പോൾ അനുവദിച്ച 3 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ…

കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

കൊടിയത്തൂർ: പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ.യുഡിഎഫ് ധാരണ പ്രകാരം വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി രാജിവച്ചതിനെ തുടന്നാണ് തിരഞ്ഞെടുപ്പ്.മുന്നണി ധാരണ അനുസരിച്ച് അടുത്ത രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനാണ്.മുസ്ലിം ലീഗിന്റെ ഫസൽ കൊടിയത്തൂർ ആകും വൈസ് പ്രസിഡന്റ്…

പാസ്റ്റിക് മാലിന്യത്തിനെതിരെ പ്രതിജ്ഞ

കരുവൻപെയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപാൾ ഷാലി തോമസ് നിർവ്വഹിച്ചു. ഡോ : പി.രമേശൻ മുഖ്യപ്രഭാഷണം നടത്തി. പ്രിതിജ്ഞ ക്ലബ് ലീഡർ വഫറഹ്മാൻ ചൊല്ലി…

യുപിഐ ഇടപാടുകള്‍ക്ക് പരിധി; പേയ്മെന്റ് അപ്പുകള്‍ക്കൊപ്പം ബാങ്കുകളും

യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഏറെ സജീവമാണിന്ന്. ഈ വര്‍ഷം മെയ് മാസത്തില്‍ മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ അറിയിപ്പ് വന്നത് അടുത്തിടെയാണ്.ആദ്യമായാണ് ഒരുമാസം ഇടപാടുകള്‍ 900…

കൊടുവള്ളി ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്ന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീർ ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്ത വര്‍ഷം മുതല്‍ ഡിഗ്രി നാലുവര്‍ഷം, കോഴ്‌സുകളുടെ പട്ടിക 15ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷബിരുദ കോഴ്‌സ് ആരംഭിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.2024ല്‍ എല്ലായിടത്തും ഈ കോഴ്‌സ് ആരംഭിക്കും. മൂന്നാം വര്‍ഷം ബിരുദസര്‍ട്ടിഫിക്കറ്റോടെ വിദ്യാര്‍ഥിക്ക് പുറത്തുപോകാനാകുന്ന വിധത്തിലായിരിക്കും കോഴ്‌സ്. ഇതിനുള്ള സ്വാതന്ത്ര്യം സര്‍വകലാശാലകള്‍ക്കുണ്ട്. എന്നാല്‍താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് നാലുവര്‍ഷ…

പെൺകുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച സംഭവം: പ്രതി പിടിയിൽ

കോഴിക്കോട്: കോളജ് വിദ്യാർഥിനിയെ പെൺകുട്ടിയെ പീഡിപ്പിച്ച് താമരശ്ശേരി ചുരത്തിൽ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. വയനാട് കൽപറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.താമരശ്ശേരി സ്വദേശിയായ പെൺകുട്ടിയെയാണ് മയക്കുമരുന്ന് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച…

കപ്പ കൃഷിക്ക് കമ്പ് നട്ട് പരിസ്ഥിതി ദിനാചരണം നടത്തി

മുക്കം: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കപ്പ കൃഷി ആരംഭിച്ചു. പ്രദേശത്തെ മികച്ച കർഷകനും മുൻ വാർഡ് മെംബറുമായ കെ ആർ ഗോപാലൻ കൃഷിക്ക് കൂടമൊരുക്കുകയും കൃഷിരീതി കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.കുട്ടിക്കർഷകർ കപ്പക്കമ്പ് നട്ടു.രണ്ട് കുട്ടികൾ ചേർന്ന്…

പള്‍സര്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഇടുക്കിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മുന്നാര്‍: ഇടുക്കി കമ്ബിളികണ്ടത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കമ്ബളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി പടിഞ്ഞാറ്റേല്‍ വീട്ടില്‍ ആദര്‍ശ് പി.ബി ആണ് മരിച്ചത്.17 വയസ്സായിരുന്നു. പാറത്തോട് സെൻറ് ജോര്‍ജ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ്…

ചെറുവാടി പൊറ്റമ്മലിൽ ഉന്നത വിജയികളെ മുസ്ലിം ലീഗ് ആദരിച്ചു

ചെറുവാടി പൊറ്റമ്മലിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ നിന്ന് എസ്.എസ്.എൽ.സി ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ചടങ്ങ് കൊടിയത്തൂർ പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ വി അബ്ദുറഹ്മാൻ ഉദ്ഘാടനം…

കോടഞ്ചേരി സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ പരസ്ഥിതി സൗഹൃദ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണ- വാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ സൗന്ധര്യവത്ക്കരണത്തിൻ്റെ ഭാഗമായി പൂച്ചെട്ടികൾ പെയിൻ്റടിച്ച് തയ്യാറാക്കി,ഗപ്പി മത്സ്യങ്ങളും,ആമ്പലും ചേർന്നൊരു…

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

തൃശൂര്‍: നടൻ കൊല്ലം സുധി തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നിലായിരുന്നു അപകടം.വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ്…

‘1.5 കിമീ കഴിഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളം; പെട്രോൾ ഇവിടെ നിന്നടിച്ചോളൂ’; പരസ്യ ബോർഡ് വൈറൽ

കേരളത്തിൻറെ അതിർത്തി സംസ്ഥാനമായ കർണാകയിലെ ഒരു പരസ്യ ബോർഡാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരുക്കുന്നത്. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രവേശിക്കും. നിങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയവും സ്ഥലവും ഇതാണ്- എന്നതാണ് പരസ്യവാചകം. കേരള-കർണാടക…

‘കവച്’ ഉണ്ടായിരുന്നെങ്കില്‍ ആ പാളങ്ങള്‍ ഇങ്ങനെ ചോരപ്പുഴയില്‍ കുതിരില്ലായിരുന്നു!

ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തില്‍ 280 പേരാണ് മരിച്ചത്.ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. 238 മരണമാണ് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്.…

വീട്ടിലേക്ക് പോകുന്നതിനിടെ മുന്നില്‍ ചക്കക്കൊമ്ബന്‍; പേടിച്ച്‌ ഓടിയ യുവാവ് തെറിച്ച്‌ വീണു, പരിക്ക്

മുന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാലില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട് ഭയന്നോടിയാള്‍ക്ക് വീണ് പരിക്കേറ്റു.ചിന്നക്കനാല്‍ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്. വൈകുന്നേരം 7 മണിയോടെ ആണ് സംഭവം. സൂര്യനെല്ലിയില്‍ വന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് കുമാര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആന ചിന്നം…

മലപ്പുറം താനൂരില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം താനൂര്‍ കുന്നുംപുറത്ത് സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേര്‍ക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സ്കൂള്‍ തുറന്ന ആദ്യ ദിനമായ ഇന്നലെ റാന്നിയില്‍…

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ്; കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച്‌ പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ തീ പിടിച്ച സംഭവത്തില്‍ ഫോറൻസിക് പരിശോധന തുടരുന്നു. ഫോറൻസിക് പ്രാഥമിക പരിശോധനയില്‍ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി.വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.…

ഇരുട്ടടിയുമായി ഓലയും; ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നത് ഇനി അത്ര എളുപ്പമാവില്ല

രാജ്യത്ത് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഫെയിം (FAME). ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് ഹൈബ്രിഡ് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ എന്നതാണ് ഇതിന്റെ പൂര്‍ണരൂപം. ഫെയിം II പദ്ധതി പ്രകാരം നല്‍കി വന്നിരുന്ന…

മുടി നീട്ടി വളര്‍ത്തി, അഞ്ചുവയസ്സു‌കാരന് പ്രവേശനം നിഷേധിച്ച്‌ സ്വകാര്യ സ്കൂള്‍; ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ട് കുടുംബം

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്‌ഇ സ്കൂളിന് എതിരെ ആണ് ആക്ഷേപം.അഞ്ചു വയസുകാരന് സ്കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കി. ചൈല്‍ഡ്…

അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു

മുക്കം : എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി കാപ്പുമല വളവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത് പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. പോലീസും…

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.ഒമ്ബതു ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒമ്ബതു സീറ്റുകളില്‍ വീതം വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. ബിജെപി, യുഡിഎഫ് കക്ഷികളില്‍ നിന്നും നാലു…

റോഡിലെ കുഴിയില്‍ വീണ് പരിക്ക്, 12 കോടിയോളം നഷ്ടപരിഹാരം നല്‍കാന്‍ വിധി

റോഡിലുള്ള കുഴി കാരണം അപകടം സംഭവിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. മിക്കവാറും ഭരണാധികാരികള്‍ അത് കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യാറ് എന്ന് മാത്രം.എന്നാല്‍, ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രം ഉള്ള സംഭവമല്ല. ലോകത്ത് പലയിടങ്ങളിലും മോശം അവസ്ഥയിലുള്ള റോഡുകളുണ്ട്. അതുപോലെ, റോഡിലെ കുഴിയില്‍…

മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കുഴിയിൽ വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മുക്കം: കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ്‌ ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ളകളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഒൻപതുമണിയോടെയാണ് വീടിന് തൊട്ടടുത്ത്…

പതങ്കയം വെള്ളച്ചാട്ടത്തില്‍ 4 യുവാക്കള്‍ അപകടത്തില്‍പെട്ടു, മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു; ഒരാള്‍ മരിച്ചു

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്.ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 4 പേരാണ് അപകടത്തില്‍ പെട്ടത്. മറ്റ്…

പ്ലസ് ടു ഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത; ഉടനടി നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.വ്യാജവാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. യൂട്യൂബ് ചാനലിനെതിരെയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.…

കോഴിക്കോട് ജില്ലാ ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ന് പുതിയ കമ്മിറ്റി നിലവിൽവന്നു

കോഴിക്കോട് ലീഗ് സെൻ്റെറിൽ വെച്ച് ചേർന്ന ഡിഫ്രൻ്റ്ലി ഏബിൾഡ് പിപ്പിൾസ് ലീഗ് കൺവെൻഷനിലാണ് പുതിയ കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നത് എൻ കെ കുഞ്ഞബ്ദുള്ള തിക്കോടിയുടെ അദ്ധ്യക്ഷതയിൽ പ്രസ്തുത കൺവെൻഷൻ സംസ്ഥാന ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് ജനറൽ സെക്രട്ടറി…

റബ്ബര്‍ ടാപ്പിങിനിടെ കാട്ടുപോത്ത് ആക്രമണം; സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് പരിക്കേറ്റത്. രാവിലെ അച്ഛനൊപ്പം റബ്ബര്‍ ടാപ്പിങിനായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. രാവിലെ എട്ട് മണിയോടെ റബ്ബര്‍ ടാപ്പിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ്…

വ്യാപാരിയുടെ കൊലപാതകം ദുരൂഹം, വെട്ടി നുറുക്കി പെട്ടിയിലാക്കി തള്ളി, കൊല നടത്തിയത് ഹോട്ടല്‍ മുറിയില്‍

പാലക്കാട് : വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അട്ടപ്പാടി ഒമ്ബതാം വളവില്‍ വച്ചാണ് തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ചാണ് കൊലപാതകം നടന്നത്. വെട്ടി നുറുക്കി കഷണങ്ങളാക്കി പെട്ടിയിലാക്കിയാണ് മൃതദേഹം ഉപേക്ഷിച്ചത്. ഹോട്ടല്‍…

അഭിമാന നിമിഷത്തിന് ഒരു അടയാളം: പുതിയ 75 രൂപ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും

ദില്ലി: കേന്ദ്രസര്‍ക്കാര്‍ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്.പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പ്രകാശന…

ജ്വല്ലറിയില്‍ വെള്ളം കയറി, രണ്ടരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി; ബംഗ്ലൂരുവില്‍ വ്യാപാരിയുടെ പരാതി

ബെംഗളുരു: ബെംഗളുരുവില്‍ പെയ്ത ശക്തമായ മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി വ്യാപാരിയുടെ പരായി.മല്ലേശ്വരത്തെ ഒമ്ബതാം ക്രോസ് റോഡിലുളള നിഹാൻ ജ്വല്ലറി ഷോറൂമിലാണ് മഴ പെയ്ത് കനത്ത നഷ്ടമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ ജ്വല്ലറി ഷട്ടര്‍ അടയ്ക്കാൻ…

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കണം; സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച്‌ ഉടമകള്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകള്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോര്‍ഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ…

തൃശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ചു, ലോറി ഡ്രൈവര്‍ മരിച്ചു

ത്രിശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു.ദേശീയപാതയില്‍ കയ്പമംഗലം പനമ്ബിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. ഗുജറാത്തിലെ സൂറത്തില്‍ നിന്നും റബ്ബറുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍…

കിന്‍ഫ്ര പാര്‍ക്കില്‍ തീയണയ്ക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : തുമ്ബ കിൻഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ ഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം.തീ അണക്കാനുള്ള ശ്രമത്തിനിടെ, ചാക്ക ഫയര്‍ ഫോഴ്സ് യൂണിറ്റിലെ ഫയര്‍മാൻ ആറ്റിങ്ങല്‍ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചു. തീയണയ്ക്കുന്നതിനിടെ,…

ബെംഗളൂരുവിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും; റോഡുകൾ വെള്ളത്തിനടിയിലായി; മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. ശക്തമായ മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി. മല്ലേശ്വരം, തെക്കൻ ബെംഗളൂരു ഉൾപ്പെടെയുള്ള ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വർഷമുണ്ടായത്. കൂടാതെ കനത്ത മഴയെ തുടർന്ന് മരച്ചില്ലകൾ ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ…

തൃശൂരില്‍ ഓടിക്കൊണ്ടിരിക്കെ ടെമ്ബോ ട്രാവലര്‍ കത്തി, ഇറങ്ങിയോടിയ ഡ്രൈവര്‍ രക്ഷപ്പെട്ടു

ത്രിശൂര്‍ : ചേലക്കര കൊണ്ടാഴിയില്‍ ഓടിക്കൊണ്ടിരുന്ന ടെമ്ബോ ട്രാവലര്‍ തീപിടിച്ച്‌ കത്തിനശിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെമ്ബോ ട്രാവലറിനാണ് തീപട‍ര്‍ന്ന് പിടിച്ചത്. തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവര്‍ ചേലക്കോട്…

ചുരത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ  മരണപ്പെട്ടു

അടിവാരം :വയനാട് ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കൊടുവള്ളി,പാലകുറ്റി സ്വദേശിയായ ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരണപ്പെട്ടത്. ഇന്ന് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്, മരവും കയറ്റി ചുരം ഇറങ്ങി വന്ന ദോസ്ത് വാൻ അടിവാരം ഭാഗത്തുനിന്നും…

ചര്‍ച്ചകള്‍ അവസാനിക്കാതെ കര്‍ണാടക; ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന

ബെംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രി ആരെന്നുള്ള പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ്‌ പ്രസിഡന്‍റ് ഈശ്വര്‍ ഖണ്ഡരെ അറിയിച്ചു.മല്ലികാര്‍ജുന്‍ ഖാര്‍ഗയും ആയുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഈശ്വര്‍ ഖണ്ഡരെയുടെ പ്രതികരണം. കര്‍ണാടക ചുമതലയുള്ള രണ്‍ധീപ് സൂര്‍ജെവാലാ ഖാര്‍ഗയുടെ വസതിയില്‍ ചര്‍ച്ച നടത്തുകയാണ്. രണ്ടു…

നീലേശ്വരം ഗവ.ഹയർ സെക്കൻഡറി  സ്കൂൾ ശതാബ്ദി ആഘോഷം “നീലാരവം”ത്തിന് ഇന്ന് തുടക്കം. വിളംബര ഘോഷയാത്ര നടത്തി

മുക്കം: 1924 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന നൂറാം വാർഷിക ആഘോഷം “നീലാരവം” ചൊവ്വ പകൽ മൂന്നിന് മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാ ടനം ചെയ്യും. ഇതിന്…

മഴ നനഞ്ഞ് വിമാനത്തില്‍ കയറി, യാത്രക്കാരന് പനി പിടിച്ചു; സിയാല്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കണം, ഉത്തരവ്

കൊച്ചി: വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന്‌ പനി പിടിച്ചെന്ന പരാതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) 16,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.മഴ നനയാതെ വിമാനത്തില്‍ കയറാന്‍ സൗകര്യമൊരുക്കാത്തതിനാണ് പിഴ ചുമത്തിയത്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ്…

നൻമക്ക് ഇടമില്ലാതാകുന്നു: പി.കെ. ഗോപി

കോഴിക്കോട്: നൻമക്ക് ഇടമില്ലാതാകുന്ന കാലമാണിതെന്ന് കവി പി.കെ.ഗോപി.സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2022 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡ്ഇടുക്കി ലബ്ബക്കട സ്വദേശി ലിൻസി ജോർജിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീത്ത വാർത്തകൾക്കാണ് പ്രാധാന്യം.സ്നേഹം, ദയ,…

പൂർവ്വ വിദ്യാർത്ഥി ബാച്ച് സംഗമങ്ങൾക്ക് സമാപനം

മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച ബാച്ച് സംഗമങ്ങൾക്ക് സമാപനം കുറിച്ചു. മെയ് രണ്ടിന് ആരംഭിച്ച വിവിധ പൂർവവിദ്യാർഥി ബാച്ച് സംഗമങ്ങൾക്കാണ് സമാപനം കുറിച്ചത്. വിവിധ ബാച്ച് സംഗമങ്ങളിലായി രണ്ടായിരത്തോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.…

അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി രണ്ടു വിദ്യാർത്ഥികൾ മരിച്ചു

ആനക്കാംപൊയിൽ: അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി രണ്ടു കുട്ടികൾ മരിച്ചു. കോഴിക്കോട് പാലാഴി നിന്നുള്ള 14 അംഗ വിനോദ സഞ്ചാരികളുടെ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്അഞ്ചു പേർ അപകടത്തിൽപെട്ടത് ആദ്യം മൂന്ന് പേരെയും പിന്നീട് നടന്ന തിരച്ചിലിൽ ബാക്കി രണ്ടു പേരെയും ലൈഫ്…

രണ്ട് കൊല്ലം മുമ്ബ് കൊവിഡ് വന്ന് മരിച്ചു എന്ന് കരുതിയ യുവാവ് ജീവനോടെ വീട്ടില്‍, ഞെട്ടിത്തരിച്ച്‌ കുടുംബം

കോവിഡ് 19 ഒട്ടും പ്രതീക്ഷിക്കാതെ ലോകത്തിനെയാകെ ഭീതിയിലാഴ്ത്തിയ മഹാമാരിയായിരുന്നു. പല കാലങ്ങളിലും ഇതുപോലെ പലതരം മഹാമാരികള്‍ ലോകത്തുണ്ടാവുകയും അനേകം പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്.കൊവിഡ് 19 -നെ തുടര്‍ന്നും അനേകങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍, രണ്ട് വര്‍ഷം മുമ്ബ് കൊവിഡ് രണ്ടാം തരംഗത്തില്‍…

മഴക്കാലപൂർവ്വ ശുചീകരണം: കൊടിയത്തൂരിൽ സ്ഥാപനങ്ങൾ ശുചീകരിച്ചു

ഞായറാഴ്ചകളിൽ ഡ്രൈ ഡേ കൊടിയത്തൂർ: ഡെങ്കിപ്പനി, എലിപ്പനി,ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾഎന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനകീയ പങ്കാളിത്തത്തോടെമഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക്കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽതുടക്കമായി. ഇതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളിൽ ശുചീകരണം തുടങ്ങി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന…

കിണറ്റിൽ വീണ ആടിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മുക്കം : അബദ്ധവശാൽ കിണറ്റിൽ വീണ ആടിനെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്നമംഗലൂർ പയ്യടി ബസ്റ്റോപ്പിന് സമീപം മേലെ പാണക്കോട്ടിൽ മാലതി എന്നവരുടെ എട്ടുമാസം പ്രായമുള്ള ആട് ആണ്…

ദേശീയ ഫയർ സർവീസ്  ദിനാചരണം സംഘടിപ്പിച്ചു

മുക്കം : മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഫയർ സർവീസ് ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പതാക ഉയർത്തി. തുടർന്ന് ഫയർ സർവീസ് വാഹനങ്ങളെയും സിവിൽ ഡിഫൻസ്,…

സ്വര്‍ണക്കടത്ത്: വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു; പുറത്ത് കടന്നപ്പോള്‍ പൊലീസ് ‘പൊക്കി’

മലപ്പുറം: ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്ത് വെച്ച്‌ കേരളാ പൊലീസ് പിടികൂടി.വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച പുറത്തിറങ്ങിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശാണ് സ്വര്‍ണവുമായി പൊലീസിന്റെ വലയിലായത്. ഇയാളുടെ എക്സ്റേ പരിശോധനയില്‍ ശരീരത്തിനകത്ത് സ്വര്‍ണം…

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി കിണറ്റിൽ വീണു മരിച്ചു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജറ കൊല്ലരുകണ്ടി ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ് : കൊല്ലരുകണ്ടി അസൈനാർ.

ലോകത്തിലെ ഏറ്റവും വിലകൂടിയ നമ്ബര്‍ പ്ലേറ്റ് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് അറിയേണ്ടേ?

നമ്മള്‍ പുതിയൊരു വാഹനമെടുത്താല്‍ അതില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് നമ്ബര്‍പ്ലേറ്റ്. പൊതുവേ വാഹന രജിസ്‌ട്രേഷന്റെ സമയത്ത് അധികാരികള്‍ നമുക്ക് രജിസ്റ്റര്‍ നമ്ബര്‍ അനുവദിച്ച്‌ തരികയാണ് ചെയ്യുന്നത്.എന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്ബറോ അതോ വല്ല ഫാന്‍സി നമ്ബറോ വേണമെങ്കില്‍ പണം മുടക്കണം.…

സമതലങ്ങള്‍ പുകയുന്നു, തണുപ്പുതേടി ജനം കുന്നുകയറുന്നു; ഈ ഹില്‍സ്റ്റേഷനില്‍ വണ്ടി പ്രളയം!

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 30,000 വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ട്.സിറ്റി പൊലീസില്‍ നിന്നും ലഭ്യമായ കണക്കുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സമതല പ്രദേശങ്ങളില്‍ ചൂട് ഉയരുന്നതിനാല്‍ പ്രശസ്‍തമായ ഈ ഹില്‍ സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയാണെന്നും എച്ച്‌ടി ഓട്ടോ…

പി ടി എം സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ‘സാഗർ’പബ്ലിക്കേഷൻ തുടങ്ങി’

മുക്കം: വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ സ്ഥിരം പബ്ലിക്കേഷൻ ആരംഭിച്ചു. എഴുത്തും വായനയും അന്യം നിന്നുപോകുന്ന പുതിയ കാലത്ത്. വിദ്യാർത്ഥികളിൽ വായന സംസ്കാരം കൂടുതൽ വ്യാപിപ്പിക്കുക എന്നതുകൂടി…

മൊബൈല്‍ ശരിയായി നന്നാക്കിയില്ലെന്ന് വിദ്യാര്‍ഥി, ‘പോയി കേസ് കൊട്’ എന്ന് കടയുടമ; ഒടുവില്‍ നഷ്ടപരിഹാരത്തിന് വിധി

മലപ്പുറം: മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ നന്നാക്കി നല്‍കാത്തതിന് മൊബൈല്‍ കടയുടമ വിദ്യാര്‍ഥിക്ക് 9,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ വിധി.ചങ്ങനാശേരി എന്‍എസ്‌എസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും പറപ്പൂര്‍ കുളത്തിങ്ങല്‍ സ്വദേശിയുമായ പങ്ങിണിക്കാട്ട് റഹീസിനാണ് നഷ്ട…

ഇതൊരു വേറിട്ട പൂക്കൽ; കണിയൊരുക്കി കൊന്ന 

മുക്കം ∙ വേറിട്ട രീതിയിൽ കണിക്കൊന്ന പൂത്തതു നാട്ടുകാർക്കു കൗതുകമാകുന്നു. മുക്കം കോഴിക്കോട് റോഡിൽ അഗസ്ത്യൻമൂഴി എ.യു.പി സ്കൂളിന്റെ മുറ്റത്തെ കൊന്ന മരത്തിലാണ് പച്ച തണ്ടിൽ ബൾബ് തൂക്കിയ രൂപത്തിൽ കണിക്കൊന്ന പൂത്തത്. വിഷുക്കാലമായാൽ അഗസ്ത്യൻമൂഴി യു.പി സ്കൂളിന് മുന്നിലുള്ള കൊന്ന…

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്.…

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു

കോഴിക്കോട് വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഹൈ വേ (NH 766) കടന്നുപോകുന്നത്. താമരശ്ശേരി ചുരം വഴിയാണ്. വളരെ തിരക്കേറിയതും പല ഇടളിലും വീതികുറഞ്ഞതുമായ ഈ റോഡിൽ അപകടങ്ങളും ഗതാഗത കുരുക്കുകളും പതിവാണ്. ഈ പ്രശ്നങ്ങൾ പലപ്പോഴും…

നഷ്ടപെട്ടു

3/04/2023 ന് കൊടുവള്ളി ഭാഗത്ത് നിന്ന് വൈകീട്ട് 4 മണിയോടെ ഒരു ലൈസെൻസ് കളഞ്ഞു പോയിട്ടുണ്ട് . LICENSE NO: KL5720220015427 OWNER NAME: AKASH MANOHAR V തിരിച്ചു കിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക No: 977812016594955158519495107646

ട്രെയിന്‍ തീവയ്പ്പ് കേസ്; ‘പ്രതി അന്ന് തന്നെ കേരളം വിട്ടു’, പിറ്റേന്ന് രത്നഗിരിയിലെത്തിയെന്ന് മഹാരാഷ്ട എടിഎസ്

മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുവെന്ന് മഹാരാഷ്ട എടിഎസ്.സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി രത്നഗിരി ജില്ലയിലെത്തിയെന്നും മൂന്നാം തിയതി ഖേദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെന്നും മഹാരാഷ്ട എടിഎസ് ഡിഐജി അറിയിച്ചു.…

എലത്തൂര്‍ തീവെപ്പ് കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍

തിരുവനന്തപുരം : എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച്‌ മുംബൈ എടിഎസിന് വിവരം നല്‍കിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍…

മരണ വാര്‍ത്ത

കിഴക്കോത്ത്: കിഴക്കോത്ത് കച്ചേരിമുക്ക് മതുക്കൂട്ടികയിൽ യുസുഫ് അല്പം മുൻപ് മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന്‌ വൈകുന്നേരം 4.30 ന് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ. മക്കൾ: റാഷിദ്‌, റാഹില H/o ഹാഷിർ പരപ്പൻപൊയിൽ, നൂറ H/o മുസ്തഫ പന്നൂർ. സഹോദരൻമാർ: പരേതനായ ആലി,…

ട്രെയിന്‍ ആക്രമണം: ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുകള്‍, നോട്ട് ബുക്കില്‍ ആറ് സ്ഥലപേരുകള്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയവയില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും തിരുവനന്തപുരം അടക്കം ആറ് നഗരങ്ങളുടെ പേരുകളും.കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ്…

കറാച്ചിയില്‍ മരണം 12 ആയി; ചേതനയറ്റ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്ന പാവപ്പെട്ട മനുഷ്യര്‍, നൊമ്ബരമായി പാകിസ്ഥാന്‍

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയില്‍ സൗജന്യ ഭക്ഷണവിതരണ സ്ഥലത്തെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു.നേരത്തെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരിച്ചവരില്‍ എട്ടു സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ട്. ഭക്ഷണവില കുതിച്ചതോടെ പാകിസ്ഥാനില്‍ പട്ടിണി രൂക്ഷമായ അവസ്ഥയാണ്. പ്രിയപ്പെട്ടവരുടെ…

നാരങ്ങാത്തോട് പതങ്കയത്ത്  ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ അതേ സ്ഥലത്ത് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയാട് സ്വദേശിയായ അജൽ കെ (18)എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.…

കോഴിക്കോട്ടെ ജയലക്ഷ്മി സില്‍ക്‌സില്‍ തീപിടിത്തം; പാര്‍ക്കിംഗ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലുള്ള ജയലക്ഷ്മി സില്‍ക്സിന്‍റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ പാര്‍ക്കിംഗ് ഏരിയയിലെ കാറുകള്‍ കത്തിനശിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പടര്‍ത്തം ഉണ്ടായത്. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ്…

യുവി മുഹമ്മദ്‌ ഹാജി നിര്യാതനായി

കൊടുവള്ളി : കരീറ്റിപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗം മൂഴിക്കൽ യുവി മുഹമ്മദ്‌ ഹാജി (64)നിര്യാതനായി . ഭാര്യ:സൈനബ മക്കൾ:അബ്ദുൽ ബഷീർ,ഷാനിബ,സാജിറ,ഫസീല,താഹിറ മരുമക്കൾ: ഇബ്രാഹിം കുട്ടി അമ്പലക്കണ്ടി,നിസാർ കളരാന്തിരി ഷാഹിദ് കരീറ്റിപ്പറമ്പ്,മുജീബ് നടമ്മൽപൊയിൽ. മയ്യിത്ത് നിസ്കാരം ഇന്ന് 1:15 നു കരീറ്റിപ്പറമ്പ് മഹല്ല്…

കൽപ്പുഴായി ഗ്രാമോത്സവം ഇന്ന്‌

തിരുവമ്പാടി: കൽപ്പുഴായി ഗ്രാമത്തിൻ്റെ കലാ, കായിക, സാംസ്കാരിക രംഗങ്ങളിൽ നിറ സാനിദ്ധ്യമായിതീർന്ന യുവ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തരംഗ് -2023 എന്ന പേരിൽ വിവിധ പ്രാദേശിക കലാപരിപാടികളും ഫുഡ് ഫെസ്റ്റും സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം 5.30 മുതൽ…

ഹജ്ജ് പരിശീലന ക്ലാസ്സ്‌ നാളെ തുടങ്ങും

ഓമശ്ശേരി : ഓമശ്ശേരി മുണ്ടുപാറ ദാറുൽ അർഖമിൽ രണ്ട് പതിറ്റാണ്ട് കാലമായി വിശുദ്ധ റമളാനിൽ നടന്നുവരുന്ന ഹജ്ജ് പരിശീലന ക്ലാസ്സ്‌ നാളെ തുടങ്ങും തുടർച്ചയായി അഞ്ച് ദിവസങ്ങളിലായി നടകുന്ന ക്ലാസ്സിന് പ്രമുഖ ഹജ്ജ് ട്രൈനർ കെ സി അബ്ദുൽ അസീസ് ദാരിമി…

‘ഒരിക്കല്‍ കൂടി.. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല’; നോവായി ഫോട്ടോ

മലയാളത്തിന്റെ അതുല്യ കലാകാരന്‍ ഇന്നസെന്റിന്റെ ഓര്‍മകളാണ് സോഷ്യല്‍ മീഡിയ നിറയെ. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും അനുഭവങ്ങളും ഒക്കെയാണ് ഭൂരിഭാഗവും.ഇപ്പോഴിതാ ആലപ്പി അഷ്റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി….…

നടന്‍ ഇന്നസെന്‍റ് അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടന്‍ ഇന്നസെന്‍റ് അന്തരിച്ചു.കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം…

മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കൂരയും, കൊപ്രയും കത്തിനശിച്ചു

മുക്കം:മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി…

രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായി; അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം

ദില്ലി: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ചെറുത്തുനില്പിന്‍റെ സന്ദേശം നല്‍കിക്കൊണ്ട് പാര്‍ലമെന്‍റില്‍ എത്തിയിരുന്നു.…

നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ്‌ ) പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ എച് എസ്‌ എസ്‌

മടവൂർ :-കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർ ഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ . പരീക്ഷ എഴുതിയ…

നാളെ റമളാന്‍ ഒന്ന്

കോഴിക്കോട്: കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.…

എസ്.കെ.യു.പി പഠനോത്സവം സമാപച്ചു.

കൊടിയത്തൂർ : കത്തുന്ന ചൂടും പരീക്ഷാ ചൂടും ഒന്നിച്ചെത്തിയിട്ടും പഠനോത്സവം മികച്ചതാക്കി എസ്.കെ.യു.പി കൂട്ടുകാർ. സർഗ്ഗാത്മക പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് റൂമിലും പുറത്തും ഇതു വരേയുമായി ആർജിച്ച പഠനനേട്ടങ്ങൾ കൂട്ടുകാർക്കും നാട്ടുകാർക്കും പറഞ്ഞും പകർന്നും നൽകി ഈ അധ്യയന വർഷ…

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍, വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കും

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30ഓടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗളൂരു കേരള സമാജം നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍…

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി, എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി

എറണാകുളം: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ്…

യാത്രയയപ്പ് നൽകി

മുക്കം. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി.സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള റഹിയാനത്ത്ടീച്ചർ ചെറുവാടി, അബ്ദുൽ അസീസ് മാസ്റ്റർ കുമാരനല്ലൂർ, ഹുസൈൻ മാസ്റ്റർ മണാശ്ശേരി, അബൂബക്കർ മാസ്റ്റർ…

കെ.പി.എസ്.ടി.എ. യാത്രയയപ്പ് സമ്മേളനം നടത്തി

മുക്കം: ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) ഉപജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷനായി. നഗരസഭാ കൗൺസിലർ മധു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമതി അംഗം ദേവസ്യ…

പടനിലം പാലത്തിന് ശാപമോക്ഷം:പുതുക്കിയ ഭരണാനുമതിയായി

കൊടുവള്ളി: പടനിലം പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി 7.16 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ്‌ റിയാസ് ഡോ: എം. കെ മുനീർ എം. എൽ. എ യെ അറിയിച്ചു. അറുപത് വര്‍ഷത്തോളം…

ആന അടിച്ച്‌ കൊന്നതോ? വയനാട്ടില്‍ പുലിയുടെ ജഡം കണ്ടെത്തി

വയനാട്: തോല്‍പ്പെട്ടിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചില്‍ ഇരുമ്ബ് പാലത്തിനടുത്ത് റോഡരികിലാണ് പുലിയുടെ മൃതശരീരം കണ്ടെത്തിയത്.വനപാലകരാണ് ചത്ത നിലയില്‍ പുലിയെ ആദ്യം കണ്ടത്. നാല് വയസ് പ്രായം തോന്നിക്കുന്ന പെണ്‍പുലിയാണ് ചത്തത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്ത്…

നിര്യാതനായി

കൊടുവള്ളി: കളത്തിൽ തൊടുകയിൽ താമസിക്കും ഉളിയാടൻ കുന്നുമ്മൽ കരീം (60) (സേട്ടു) നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം (15-03-23) വൈകിട്ട് 7:15 ന് കൊടുവള്ളി ജുമാമസ്ജിദിൽ വെച്ച് നടക്കും.

സ്കൂട്ടറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് ബസ് പാടത്തേയ്ക്ക് മറിഞ്ഞു, ഒരു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മാവൂര്‍ കല്‍പള്ളിയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.സ്കൂട്ടര്‍ യാത്രികനായ മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് പാടത്തേയ്ക്ക് ബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്.…

കൊല്ലം ജില്ലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; അപകട മുന്നറിയിപ്പുമായി അധികൃതര്‍

കൊല്ലം: വേനല്‍ കടുത്ത പശ്ചാത്തലത്തില്‍ പാലരുവിയിലും കുറ്റാലത്തും നീരൊഴുക്ക് കുറഞ്ഞതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കനാലുകളിലേക്ക് സഞ്ചാരികളുടെ തിരക്ക്.അപകടങ്ങള്‍ പതിവായതോടെ സഞ്ചാരികള്‍ കനാലുകളില്‍ ഇറങ്ങുന്നത് അധികൃതര്‍ വിലക്കി. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സദാനന്ദപുരത്തുള്ള സബ് കനാലിന്റേയും സ്റ്റെപ്പ് വാട്ടര്‍…

കാതിയോടിന് ആവേശമായി സ്കൂ ൾ വാർഷികം “കാതരം

പൂളപ്പൊയിൽ G . L. P സ്കൂളിൻ്റെ 69 ആം വാർഷികംകാതരം 2k23നാടിന് ആവേശമായി.സ്കൂൾ വാർഷികവുംവിരമിക്കുന്ന അദ്ധ്യാപിക കെ.ജി.വൽസല ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ശ്രീ.ലിൻ്റോ ജോസഫ്M L A ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭാ ചെയർ ശ്രീ.പി.ടി. ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന…

താമരശ്ശേരി ചുരത്തിൽ വാഹന അപകടം;യുവതി മരിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് 20 കാരിക്ക് ദാരുണാന്ത്യം.ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്പ് ചീടി കുഴി ത്രീഷ്മയാണ് മരണപ്പെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാമിന് പരിക്കേറ്റു.പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മണാശ്ശേരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

നീലേശ്വരം ഗവ. HSS ശതാബ്ദി ആഘോഷം: പേര് , ലോഗോ , മൽസരം

1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി നിറവിൽ എത്തിയിരിക്കുകയാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആകർഷകമായ പേരും ലോഗോയും…

കണ്‍സ്യൂമേഴ്‌സ് വെല്‍ഫെയര്‍ ഫോറം അഞ്ചാം സംസ്ഥാന സമ്മേളനവും ഉപഭോക്തൃ സെമിനാറും മാര്‍ച്ച് 11ന്

കോഴിക്കോട്: കണ്‍സ്യൂമേഴ്‌സ് വെല്‍ഫെയര്‍ ഫോറം അഞ്ചാം സംസ്ഥാന സമ്മേളനവും ഉപഭോക്തൃ സെമിനാറും മാര്‍ച്ച് 11ന് ശനി രാവിലെ 10.30ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കും. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാകും. സി.ഡബ്ല്യു.എസ് സംസ്ഥാന ചെയര്‍മാന്‍…

ജാപ്പനീസ് കരുത്തിനെ മലര്‍ത്തിയടിച്ച് ഇന്ത്യൻ മാജിക്ക്, എന്തതിശയമെന്ന് വാഹനലോകം! ഹോണ്ട വാഹനങ്ങൾ വിൽപ്പന കുറഞ്ഞു.

ഹോണ്ടയെക്കാള്‍ എട്ട് ശതമാനം കൂടുതൽ വിൽപ്പന രേഖപ്പെടുത്തി ടിവിഎസ്സ്. 2023 ഫെബ്രുവരി മാസത്തിലെ വിൽപ്പന കണക്കുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ആഭ്യന്തര വാഹന ബ്രാൻഡായ ടിവിഎസ് മോട്ടോർ കമ്പനി.2023 ഫെബ്രുവരിയിൽ കമ്പനിയുടെ ഇരുചക്രവാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും 267,026 യൂണിറ്റാണ് എന്നാണ് കണക്കുകള്‍.…

ട്രെയിനിന്റെ അവസാന കോച്ചിന് പിന്നില്‍ X എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് എന്തിനെന്ന് അറിയാമോ? 

ന്യൂഡൽഹി: ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നമ്മളൊക്കെ കണ്ടിട്ടുണ്ടാവും. എന്നാൽ എന്തിനാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും അർഥമുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ? അറിയില്ലെങ്കിൽ സാരമില്ല. ആ X -ന്റെ പിന്നിലെ വസ്തുത…

ഇന്നോവ ഹൈക്രോസിന്‍റെ വിലയില്‍ വന്‍ മാറ്റവുമായി ടൊയോട്ട; ഒപ്പം പുതിയ ഒരു വേരിയന്‍റും

ദില്ലി: ഇന്നോവ ഹൈ ക്രോസിന്‍റെ വില കൂട്ടിയതിനൊപ്പം പുതിയ ഒരു വേരിയന്റും കൂടി അവതരിപ്പിച്ച് ടൊയോട്ട. ലോഞ്ച് ചെയ്ത് രണ്ടുമാസത്തിനുള്ളിൽ തന്നെ വിപണിയിൽ സൂപ്പർസ്റ്റാറായ ഹൈ ക്രോസിന് വില കൂട്ടിയിരിക്കുകയാണ് ടൊയോട്ട. 25000 മുതൽ 75000 വരെയാണ് വില കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ…

കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടു; കോട്ടയത്ത് നിന്നുള്ള സംഘം തേനിയില്‍ അപകടത്തില്‍ പെട്ട് 2 മരണം

കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത്‌ നിന്നുള്ളവര്‍ ആണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. കോട്ടയം ജില്ലക്കാരായ മൂന്ന് പേര്‍ സഞ്ചരിച്ച…

പാചകവാതക വിലവർദ്ധനവിൽ വ്യാപാരികൾ പ്രതിഷേധിച്ചു

ഓമശ്ശേരി: കുത്തക കോർപറേറ്റ് കമ്പനികൾക്ക് അമിത ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് പാചക വാതക വില വർദ്ധനവ് എന്ന് കൊടുവള്ളി നിയോജക മണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കുറ്റപ്പെടുത്തി. വാണിജ്യ ഗ്യാസ് വിലവർദ്ധനവിനെതിരെ യൂത്ത് വിംഗ്‌ നിയോജക മണ്ഡലം…

കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം

തൃശ്ശൂര്‍: കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല.നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയില്‍ നിറഞ്ഞു നില്‍ക്കുന്നു. കലാഭവന്‍ മണിയുടെ നാല്പത്തിയഞ്ച് വര്‍ഷത്തെ ജീവിതം പകുത്തു പറഞ്ഞാല്‍ നിത്യ…

‘ചക്രവർത്തി’യെ കടത്തിക്കൊണ്ടുപോയി; പൊലീസ് പിന്തുടർന്നു കീഴ്പ്പെടുത്തി

കോഴിക്കോട് ∙ മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദീർഘദൂര സ്വകാര്യ ബസ് ഓടിച്ചു കൊണ്ടുപോയ യുവാവിനെ പൊലീസ് സാഹസികമായി പിന്തുടർന്ന് കീഴ്പ്പെടുത്തി. വൈകിട്ട് 6ന് കോഴിക്കോട് നഗരത്തെ മുൾമുനയിൽ നിർത്തിയ സംഭവത്തിനൊടുവിൽ ബസ് ഓടിച്ച മാഹി സ്വദേശി പ്രവീണിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.…

സ്റ്റേഷനില്‍ നിര്‍ത്താതെ രാജ്യറാണി എക്സ്പ്രസ് പോയി, പിന്നീട് റിവേഴ്‌സില്‍ വന്ന് യാത്രക്കാരെ ഇറക്കി

മലപ്പുറം: പതിവു പോലെ തുവ്വൂര്‍ സ്റ്റേഷനില്‍ ഇറങ്ങാനുള്ളവര്‍ ബാഗും സാധനങ്ങളുമായി തയ്യാറായി നിന്നു.പക്ഷേ, സ്റ്റേഷന്‍ എത്താറായിട്ടും നിര്‍ത്താനുള്ള ലക്ഷണമൊന്നും ട്രെയിനിനില്ല. പുലര്‍ച്ചെയാണ് രാജ്യറാണി തുവ്വൂരില്‍ എത്തുക. തുവ്വൂര്‍ കഴിഞ്ഞിട്ടും കുതിച്ചു പായുന്ന ട്രെയിന്‍ കണ്ട് യാത്രക്കാരെ കൂട്ടാന്‍ എത്തിയവരും ഓട്ടോ തൊഴിലാളികളുമടക്കം…

‘കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവര്‍’; ഓപ്പറേഷന്‍ പി ഹണ്ടില്‍ 12 പേര്‍ പിടിയില്‍

തിരുവനന്തപുരം: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 12 പേര്‍ അറസ്റ്റിലായി.ഓപ്പറേഷന്‍ പി-ഹണ്ട് 23.1ന്‍റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് 858 കേന്ദ്രങ്ങളിലായാണ് പരിശോധന…

‘ന്യായവിലയെങ്കിലും നല്‍കൂ, അല്ലെങ്കില്‍ ഞങ്ങളെ മരിക്കാന്‍ അനുവദിക്കൂ’ ഉള്ളി വിലയിടിവില്‍ കേന്ദ്രത്തോട് കര്‍ഷകര്‍

ന്യൂഡല്‍ഹി: ഉള്ളി വില വിപണി കൂപ്പുകുത്തിയതോടെ ഉള്ളിയ്ക്ക് ന്യായമായ വില ലഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍.വിള ഉല്‍പാദിപ്പിക്കാന്‍ ചെലവാക്കുന്ന പണം പോലും വില്‍പനയ്ക്ക് ശേഷം ലഭിക്കുന്നില്ല. മോദിസര്‍ക്കാര്‍ വിഷയം ഗൗരവമായി കാണുന്നില്ലെന്നും കര്‍ഷകര്‍ കൂട്ടിചേര്‍ത്തു.വിളകള്‍ക്ക് മാന്യമായ വില ലഭിക്കണമെന്നും അല്ലാത്തപക്ഷം…

വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് മരണം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാര്യാട് കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു.ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവര്‍ ഷെരീഫും യാത്രക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന…

ഊഷ്മളമായ സ്‌കൂൾ ഓർമ്മകൾ തേടി പഴയ സൗഹൃദം February 26-ന് ഒത്തുചേരുന്നു….

പന്നൂർ: പന്നൂർ ഗവ: ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു. 2001 – 2002 എസ് എസ് എൽ സി ബാച്ചിന്റെ വിദ്യാർത്ഥി സംഗമം ഊഷ്മളമായ സ്‌കൂൾ ഓർമ്മകൾ തേടി February 26-ന് വീണ്ടും ഒത്തുചേരുകയാണ് .വിടപറഞ്ഞ വഴികളിൽ സുഹൃത്തുക്കൾനൽകിയ മധുരമുളള ഓർമകളെ…