നിങ്ങളുടെ വാഹനത്തിന് ഇ ചലാൻ (ചെക്ക് റിപ്പോർട്ട്) ലഭിച്ചിട്ടുണ്ടോ? എന്ത് കുറ്റത്തിന് ? എപ്പോൾ? എവിടെ വച്ച്? എന്നിങ്ങനെ ചലാൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://echallan.parivahan.gov.in/index/accused-challan
നിങ്ങളുടെ വാഹനത്തിന്റെ രേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ നിയമാനുസൃതം സൂക്ഷിക്കുന്നതിനും, പരിശോധനക്ക് ഹാജരാക്കുന്നതിനും, മറ്റു വിവരങ്ങൾക്കും എം. പരിവാഹൻ ആപ്പ് ഡൌൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://play.google.com/store/apps/details?id=com.nic.mparivahan
വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.അതുവഴി നിങ്ങളുടെ വാഹനത്തിന്റെ അപേക്ഷകൾ സംബന്ധിച്ച വിവരവും,ചലാൻ രജിസ്റ്റർ ചെയ്യുമ്പോളും മറ്റും എസ് .എം .എസ് ആയി വിവരം ലഭിക്കുന്നതിനും സഹായിക്കുന്നു.
https://vahan.parivahan.gov.in/vahanservice/vahan/ui/otherservices/editMobileNumber.xhtml