കോഴിക്കോട്:കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പീഡന കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുക്കത്ത് മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി മുജീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്.
വെസ്റ്റ്ഹിലിലെ കൊവിഡ് കെയർ സെൻ്ററിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ണൂർ ജില്ലയിലെ കതിരൂരിൽ നിന്നാണ് ഇന്നലെ രാത്രി ഒരു മണിയോടുകൂടെ നടക്കാവ് പൊലീസ് പിടികൂടിയത്. ഇവിടെ കാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു മുജീബ്