കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

1,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-15 -കെടവൂർ
കെടവൂർ മുക്കു് മുതൽ വിളയാറച്ചാലിൽ വരെയുള്ള പ്രദേശം.

2,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-17തച്ചംപൊ യിൽ കോരങ്ങാട്ട് മുതൽ വാടിക്കൽ റോഡ് (ലക്ഷംവീട് കോളനി വരെ) ഉള്ള പ്രദേശം

3,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-18 -പള്ളിപ്പുറം
നരൂക്കിൽ- എള്ളിൽപ്പീടിക പ്രദേശം ,
വില്ലേജ് ഓഫീസ് – ചാലപ്പടിക്കൽ -പള്ളിപ്പുറം യു പി സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടുന്ന പ്രദേശം

4,പുതുപ്പാടി ഗ്രാമപഞ്ചായത്ത്-19-വാണിക്കര

5,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് – 19- മേപ്പള്ളി -യിലെ കെട്ടുങ്ങൽ കോരഞ്ചാല ഭാഗം

6,ചെക്യാട് ഗ്രാമപഞ്ചായത്ത്-മുഴുവൻ വാർഡുകളും

7,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-2- കോക്കല്ലൂർ
തുരുത്യാട് റോഡിൻറെ മലയിൽമുക്ക് മുതൽ കളമുള്ളതിൽമുക്ക് വരെയുള്ള റോഡിൻറെ ഇടതുഭാഗം, നമ്പിടിപറമ്പ്-പുനത്തിൽ റോഡിൻറെ വലതുഭാഗം, കളമുള്ളതിൽ-നമ്പിടിപറമ്പ് ഇടവഴിയുടെ ഇടതുഭാഗം നമ്പിടിപറമ്പ്

8,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 6- കൂനഞ്ചേരി തെക്ക്: തൊണ്ടിപ്പറമ്പ് റോഡ് താഴത്ത് വീട്ടിൽ തോട് വരെ, വടക്ക് : ചക്രപുറം-കീഴടാംകണ്ടി റോഡ് മഞ്ഞപ്പുഴ വരെ, കിഴക്ക്: മഠത്തിൽ താഴെ അത്തിക്കോട് തോട് മഞ്ഞപ്പഴ വരെ, പടിഞ്ഞാറ്: പനയുള്ളകണ്ടി-ഇടവഴി-കുമ്മിണിയോട്ടുമ്മൽപറമ്പ് വരെ

9,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 11- പനായി വെസ്റ്റ് പനായി താഴെ-നന്മണ്ട് റോഡിൻറെ തെക്കുവശം, പൊയിലിൽ വോട്ടുവപാറ റോഡിൻറെ പടിഞ്ഞാറ് തിണ്ടിയോട്ട് റോഡ് വരെ കേളോത്ത് ഭാഗം ഉൾപ്പെടുന്ന പ്രദേശം, എടച്ചേരി തോടിൻറെ കിഴക്ക് വശം, അപ്സര-മണ്ണാംപൊയിൽ റോഡ് വരെയുള്ള പ്രദേശം

10,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 14- എരമംഗലം സൗത്ത് കാരാട്ടുപാറ റോഡിൻറെ കിഴക്ക്ഭാഗം പഴയ റേഷൻകട മുതൽ നടവരമ്പത്ത് ഭാഗം വരെ

11,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 14- എരമംഗലം സൗത്ത് കാരാട്ടുപാറ റോഡിൻറെ കിഴക്ക് ഭാഗം പഴയ റേഷൻകട മുതൽ നടവരമ്പത്ത് ഭാഗം വരെ

12,ചോറോട് ഗ്രാമപഞ്ചായത്ത്-9- കുരിക്കിലാട്
ഗോകുലം പബ്ളിക്ക് സ്കൂൾ റോഡ്, മദ്രസ്സ് ഹൈസ്കൂൾ റോഡ് – വൈക്കിലിശ്ശേരി മനോൽ മുക്ക് റോഡ് – കുരിക്കിലാട് വായനശാല റോഡ്

13,ചോറോട് ഗ്രാമപഞ്ചായത്ത്-19- ചോറോട്
ചോറോട് എംഎസ് യുപി റോഡ് – പെരുമന അന്പലം റോഡ് – വലിയപറംന്പത്ത് ഭാഗം

14,ചോറോട് ഗ്രാമപഞ്ചായത്ത്-7 വൈക്കിലിശ്ശേരി ക്രാഷ് മുക്ക്കനാൽ പാലം മുതൽ മലോൽ മുക്ക് പള്ളി

15,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-13 ചുളിക്കാപറമ്പ് വെസ്റ്റ്-ൽപ്പെട്ട ചാലിൽ പ്രദേശം അതിരുകൾ പടിഞ്ഞാറ് തടായി ലക്ഷം വീട്, കിഴക്ക് ആലുങ്ങൽ, തെക്ക് തച്ചോളിൽ, വടക്ക് അരീകുഴിയിൽ തുടങ്ങിയ പ്രദേശങ്ങൾ

16,മാവൂർ ഗ്രാമപഞ്ചായത്ത്-8 -അടുവാട്
കിഴക്ക്-വെള്ളാരംകണ്ടി പുതുക്കുടിതാഴം റോഡ് പടിഞ്ഞാറ്- പടാരുകുളങ്ങര ചിറക്കൽത്താഴം റോഡ് തെക്ക്- മൂത്തേടത്ത്താഴം പുതുക്കുടിതാഴം റോഡ് വടക്ക്- പടാരുകുളങ്ങര കൈത്തൂട്ടിമുക്കിൽ താഴം

17,കോഴിക്കോട് കോർപ്പറേഷൻ-22- കോവൂർ
കിഴക്ക് : താഴത്തയിൽ റോഡ് തെക്ക് : ഉമ്മളത്തൂർ – വെള്ളിപ്പറമ്പ് റോഡ് പടിഞ്ഞാറ് : പൂങ്കുഴിപറമ്പ് റോഡ് വടക്ക് : പൂങ്കുഴി കുന്ന് – നെല്ലങ്കണ്ടി റോഡ്

18,നന്മണ്ട് ഗ്രാമപഞ്ചായത്ത്-3-കോളിയോട്
പ്രദേശം-കുണ്ടൂർ മുക്ക്. അതിരുകൾ – തെക്ക് – കുണ്ടൂർമുക്ക് – കോളിക്കൽ പുറായിൽ നടപ്പാതയുടെ കോറിവരെയുള്ള വഴിയുടെ വടക്ക് ഭാഗം. വടക്ക്- എളമ്പിലാട്ട്-എളമ്പിലാട്ട് മീത്തൽ ഇടവഴിയുടെ തെക്ക് ഭാഗം. കിഴക്ക് -നന്മണ്ട വെസ്റ്റ് എൽ.പി സ്കൂൾ റോഡിൻറെ പടിഞ്ഞാറ് ഭാഗം പടിഞ്ഞാറ് – മേലെ ചളിയങ്ങാട്ട് പറമ്പ്

19,പനങ്ങാട് ഗ്രാമപഞ്ചായത്ത്-12 വട്ടോളി ബസാർ( കൃഷിഭവൻ അംഗൻവാടി റോഡ് തെക്കുവീട്ടിൽ വരെയുള്ള പ്രദേശം)

20,പനങ്ങാട് ഗ്രാമപഞ്ചായത്ത് -വാർഡ് 16 – കരയത്തോടി (ചാത്തമ്പത്ത് പുതുക്കുടി റോഡ്)

21,കാരശ്ശേരി ഗ്രാമപഞ്ചായത്ത്-17-നോർത്ത് കാരശ്ശേരി ലക്ഷംവീട് കോളനി റോഡ്, പഞ്ചായത്ത് കിണർ മോയില്ലത്ത് റോഡ്, ആറ്റുപുറം റോഡ്, തണ്ണീർപൊയിൽ ഭാഗം

22,കക്കോടി ഗ്രാമപഞ്ചായത്ത്–8 – പെരിഞ്ചിലമല തെക്കൻ പറമ്പത്ത് -കമലക്കുന്ന് റോഡ് മദ്രസ്സ മുതൽ കമലക്കുന്നുവരെ

23,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-8 – പെരിഞ്ചിലമല തെക്കൻ പറമ്പത്ത് -കമലക്കുന്ന് റോഡ് മദ്രസ്സ മുതൽ കമലക്കുന്നുവരെ

24,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-12 -ചെറുവറ്റ് കായക്കാളി പൊറ്റമ്മൽ റോഡ് | വീട്ടിലാഡ് , പടിക്കൽ താഴം ചെട്ട്യാം , ചെറുവറ്റ കണ്ടിയിൽ പുഴ ഇടവഴി , ചെട്ട്യാം കണ്ടി ഇടവഴി

25,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-19-ചെമ്മരത്തൂർ നോർത്ത് പോസ്റ്റ് ഓഫീസ്, പുത്തൻപുരയിൽ, പാലോളി , വിലങ്ങിൽ, പാറക്കണ്ടി എന്നീ ഭാഗങ്ങൾ ഒഴികെ ബാക്കി ഭാഗങ്ങൾ മാത്രം

26,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-18-ചെമ്മരത്തൂർ സൗത്ത് കോവുക്കൽ ചെമ്മരത്തൂർ ടൌൺ ഭാഗം മാത്രം

27,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-14-തോടന്നൂർ നോർത്ത് തോടന്നൂർ ടൌൺ പ്രദേശം മാത്രം

28,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-11 -വെള്ളക്കര വെള്ളക്കര പ്രദേശം മാത്രം

29,കാരശ്ശേരി ഗ്രാമപഞ്ചായത്ത്-13 – നെല്ലിക്കാപറമ്പ് അങ്ങാടി ഭാഗം

30,നന്മണ്ട ഗ്രാമപഞ്ചായത്ത്-15- കരിങ്കാളികാവ് പ്രദേശം – കേയക്കണ്ടി മുക്ക്. അതിരുകൾ – കിഴക്ക് – നന്മണ്ട മേട്, പടിഞ്ഞാറ് – ജുമാമസ്ജിദ്, തെക്ക് – കഴകംമാക്കൂൽ – പുക്കുന്ന റോഡ്, വടക്ക് – ചീക്കിലോട് – നന്മണ്ട റോഡ്

31,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്-13-പട്ടോത്ത്
കോലോത്തുംകടവ് ഭാഗം

32,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് -7-കൂമ്പാറ്

33,ഫറോക്ക് മുൻസിപ്പാലിറ്റി-10-ചുങ്കം

34,കടലുണ്ടി ഗ്രാമപഞ്ചായത്ത്-3-ചാലിയം അങ്ങാടി

35,കടലുണ്ടി ഗ്രാമപഞ്ചായത്ത്-14-കടലുണ്ടി ഈസ്റ്റ്

36,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-12-കൂരാച്ചുണ്ട്
(കൂരാച്ചുണ്ട് അങ്ങാടിയിൽനിന്ന് ഹൈസ്കൂൾ റോഡ് മുതൽ ഹൈസ്കൂൾ വരെയുള്ള ഭാഗം )

37,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-4 കക്കയം

38,മടവൂർ ഗ്രാമപഞ്ചായത്ത്-16-പുല്ലോറമ്മൽ

39,മൂടാടി ഗ്രാമപഞ്ചായത്ത്-1-കോടിക്കൽ

40,ഒളവണ്ണ ഗ്രാമപഞ്ചായത്ത്-14-പാലകുറുമ്പ

41,പെരുവയൽ ഗ്രാമപഞ്ചായത്ത് -1-പെരിങ്ങളം നോർത്ത്

42,പെരുവയൽ ഗ്രാമപഞ്ചായത്ത്-21-ഗോശാലകുന്ന്

43,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്-6-പിടികപ്പാറ
ബദാംചുവട് ,പുന്നക്കടവ് ,താന്നികുന്നു,ആനക്കല്ലുപാറ (താമരശ്ശേരി വാർത്തകൾ)

44,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്-9-ആനയോട്
കുരങ്ങത്ത് പാറ ,ഹോമിയോ ഹോസ്പിറ്റൽമൃഗാശുപത്രി

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-20 -വേങ്ങേരിമഠം കിഴക്ക് തടത്തുമ്മൽ -അഴകത്ത് റോഡ്, പടിഞ്ഞാറ് കണ്ണാം പറമ്പത്ത് -പൂളപ്പറമ്പ് റോഡ് (ഇടതുഭാഗം) ഉൾപ്പെടുന്ന പ്രദേശവും, വടക്ക് കണ്ണാം പറമ്പത്ത് -തടത്തുമ്മൽ വരേയും തെക്ക് മട്ടാതൊടികയിൽ ഉള്ളാട്ടിൽ ഉൾപ്പെടുന്ന പ്രദേശവും

കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

പുതുപ്പാടി ഗ്രാമപഞ്ചായത്ത്-17,12,8 വാർഡുകൾ

അത്തോളി ഗ്രാമപഞ്ചായത്ത്-16 വാർഡ്

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-16,11,2,14 വാർഡുകൾ

ചേളന്നൂർ ഗ്രാമപഞ്ചായത്ത്-2 വാർഡ്

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്-14,12 വാർഡുകൾ

ചോറോട് ഗ്രാമപഞ്ചായത്ത്-19,5,9,7 വാർഡുകൾ

കക്കോടി ഗ്രാമപഞ്ചായത്ത്-5 വാർഡ്

കാവിലുംപാറ ഗ്രാമപഞ്ചായത്ത്-8 വാർഡ്

കോട്ടൂർ ഗ്രാമപഞ്ചായത്ത്-9,15 വാർഡുകൾ

കൊയിലാണ്ടി മുൻസിപ്പാലിറ്റി-13,20 ഡിവിഷനുകൾ

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-2 വാർഡ്

മരുതോങ്കര ഗ്രാമപഞ്ചായത്ത്-5 വാർഡ്

മാവൂർ ഗ്രാമപഞ്ചായത്ത്-8 വാർഡ്

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്-14 വാർഡ്

നാദാപുരം ഗ്രാമപഞ്ചായത്ത്-17 വാർഡ്

നൊച്ചാട് ഗ്രാമപഞ്ചായത്ത്-1,5 വാർഡുകൾ

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്-16,17,19വാർഡുകൾ

പനങ്ങാട് ഗ്രാമപഞ്ചായത്ത് -3 വാർഡ്

രാമനാട്ടുകര മുൻസിപ്പാലിറ്റി-5,18 ഡിവിഷനുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-4,7,9,14,11,3,18, 10 വാർഡുകൾ

ഉള്ള്യരി ഗ്രാമപഞ്ചായത്ത്-12, വാർഡ്

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്-5 വാർഡ്

കോഴിക്കോട് കോർപ്പറേഷൻ-65 വാർഡ്

തിക്കോടി ഗ്രാമപഞ്ചായത്ത്-12 വാർഡ്

Leave a Reply

Your email address will not be published. Required fields are marked *