കൂടരഞ്ഞി: KL 71 E 7140 നമ്പറിലുള്ള ബുള്ളറ്റ് ബൈക്ക് കൂടരഞ്ഞി കൽപ്പൂര് വീട്ടിൽനിന്നും ഇന്ന് പുലർച്ചെ മോഷണം പോയി
മുകളിൽ കൊടുത്തിരിക്കുന്ന നമ്പറിലുള്ള ബുള്ളറ്റ് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടനെ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ആഷിർ ചെറുകാട്ടിൽ
കൽപ്പൂര്
9539478570