തിരുവമ്പാടി എംഎൽഎ ലിൻേറാ ജോസഫിൻറെ കോവിഡ് ഹെൽപ്പ് ഡെസ്ക്കിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി.
മുക്കത്ത് പ്രവർത്തിക്കുന്ന മെഡികെയർ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ് മാസ്ക്, പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ ,സാനിറ്റൈസർഉൾപ്പെടെയുള്ളവ നൽകിയത്. ഡോ അശോക് കുമാറില്‍ നിന്ന് എംഎൽഎ ലിൻ്റോ ജോസഫ് ഏറ്റുവാങ്ങി