കോഴിക്കോട്: ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 516 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5843 പേരെ പരിശോധനക്ക് വിധേയരാക്കി.ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 629 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

പുതുപ്പാടി – 1
മൂടാടി – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
രാമനാട്ടുകര – 1
തിരുവങ്ങൂര്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4

നാദാപുരം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നരിക്കുനി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 21

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
(എരഞ്ഞിക്കല്‍, നടക്കാവ്, നല്ലളം, കാവില്‍)
കൊയിലാണ്ടി – 2
രാമനാട്ടുകര – 2
ചക്കിട്ടപ്പാറ – 5
ഫറോക്ക് – 1
ഉണ്ണികുളം – 1
ഓമശ്ശേരി – 1
നാദാപുരം – 1
നരിക്കുനി – 2
കൊടുവള്ളി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 135
(കല്ലായ്, കണ്ണഞ്ചേരി, കൊളത്തറ നല്ലളം, മായനാട്, പാവങ്ങാട്, ജയില്‍റോഡ്, ചേറ്റുകണ്ടി താഴം, പൊക്കുന്ന്, വേങ്ങേരി, കോട്ടൂളി, ഫ്രാന്‍സിസ് റോഡ് കാരപ്പറമ്പ്,പുതിയാപ്പ, കരുവിശ്ശേരി, എടക്കാട്, ഇസ്റ്റ്ഹില്‍, മാങ്കാവ്, കുറ്റിച്ചിറ, ചാലപ്പുറം, നടക്കാവ്, കരുവന്‍തുരുത്തി, ചെലവൂര്‍, കണ്ടിപ്പറമ്പ്, തമ്പിവളപ്പ്, മലാപ്പറമ്പ്)

ചേമഞ്ചേരി – 12
ചെറുവണ്ണൂര്‍ – 7
ഏറാമല – 9
കക്കോടി – 15
കാക്കൂര്‍ – 7
കായണ്ണ – 14
കീഴരിയൂര്‍ – 9
കിഴക്കോത്ത് – 11
കൊടുവള്ളി – 6
കൂത്താളി – 16
കോട്ടൂര്‍ – 14
കുന്ദമംഗലം – 28
കുരുവട്ടൂര്‍ – 5
മാവൂര്‍ – 6
മേപ്പയ്യൂര്‍ – 20
നരിക്കുനി – 15
ഓമശ്ശേരി – 6
ഒഞ്ചിയം – 8
പെരുവയല്‍ – 6
പുതുപ്പാടി – 21
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 23
തിരുവള്ളൂര്‍ – 8
വടകര – 11

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 7

കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍- 5 (ആരോഗ്യപ്രവര്‍ത്തകര്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6148
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 134

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 266
• ഗവ. ജനറല്‍ ആശുപത്രി – 136
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 82
• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി – 51
• ഫറോക്ക് എഫ്.എല്‍.ടി.സി – 72
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 59
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 66
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 52
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി – 69
• അമൃത എഫ്.എല്‍.ടി.സി. വടകര – 15
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 27
• റെയ്സ്, ഫറോക്ക് – 34
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 103
• ഇഖ്ര ഹോസ്പിറ്റല്‍ – 85
• ഇഖ്ര മെയിന്‍ – 17
• ബി.എം.എച്ച് – 51
• മിംസ് – 36
• മൈത്ര ഹോസ്പിറ്റല്‍ – 19
• നിര്‍മ്മല ഹോസ്പിറ്റല്‍ – 10
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 45
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 146
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 15
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 2
• പി.വി.എസ് – 3
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 2
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 2
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 3954
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 158

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 71 (തിരുവനന്തപുരം – 02, പത്തനംതിട്ട – 02, കോട്ടയം- 02, ആലപ്പൂഴ – 01,
എറണാകുളം- 14, പാലക്കാട് – 06, തൃശ്ശൂര്‍ – 01, മലപ്പുറം – 23, വയനാട് – 05, കണ്ണൂര്‍ – 15)

Leave a Reply

Your email address will not be published. Required fields are marked *