കൊടുവള്ളി: കൊടുവള്ളി മുസ്ലിം ഓർഫനേജ് ക്യാമ്പസിൽ റിപ്പബ്ലിക് ദിന ത്തോട് അനുബന്ധിച്ച് പതാക ഉയർത്തി.
കെ എം ഒ സെക്രട്ടറി ഒ കെ മുഹമ്മദലി പതാക ഉയർത്തി,
എ ൻ വി റഫീഖ് , മുഹമ്മദ് അബ്ദുൽ മജീദ് പി പി എന്നിവർ പ്രസ്തുത പരിപാടിയിൽ സംഭന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *