അമ്പലക്കണ്ടി:അമ്പലക്കണ്ടി എട്ടാം വാർഡിലെ കൂർക്കഞ്ചാലിൽ താമസിക്കും കാപ്പുങ്ങര ഉമറിന്റെ ഭാര്യ ഉമ്മയ്യ(65) എന്നവർ മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
മക്കൾ;ഹക്കീം(ഖത്തർ),സാജിദ,നൗഫൽ(സഊദി),ജുവൈരിയ.
മരുമക്കൾ:മഠത്തിൽ ഖാദർ(ഖത്തർ KMCC,മുക്കം മുനിസിപ്പൽ പ്രസിഡണ്ട്),ഫൈസൽ വാവാട്(സഊദി),കുഴിമ്പാട്ടിൽ ജംഷീന അമ്പലക്കണ്ടി,അംന കരീറ്റിപ്പറമ്പ്.
സഹോദരങ്ങഠള്‍;മുഹമ്മദ്,അഷ്‌റഫ്,മുജീബ്,ഫാത്വിമ,നഫീസ
ജനാസ നിസ്കാരം;ഇന്ന്(10/08/24 ചൊവ്വ) രാവിലെ 10.30 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.