പുതുപ്പാടി എലോക്കര കുറ്റിപിലാകണ്ടി എ കെ മുഹമ്മദ് ഗുരുക്കള്‍(70) ആണ് മരിച്ചത്. മൂന്ന് ദിവസമായി കോവിഡ് പോസിറ്റീവ് ആയി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിഡ്നി രോഗത്തെ തുടര്‍ന്ന് ഡയാലിസിസ് നടത്തി വരികയായിരുന്നു. ഖബടക്കം പ്രോട്ടോക്കോള്‍ പ്രകാരം പുതുപ്പാടി മലപുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: അനസ്, ഹാരിസ്, ഹാശിം, അന്‍സാര്‍, ഹാജറ, ഹസീന, അനീസ, ആരിഫ, ഹാശിബ, ഹാശിറ. മരുമക്കള്‍: മുഹമ്മദലി കട്ടിപ്പാറ, റഹീം എലോക്കര, ഫാറൂഖ് മൈസൂര്‍, അബ്ദുല്‍ഖാദര്‍ ചെന്നൈ, നവാസ് പൂലോട്, സുല്‍ഫിക്കര്‍ തൃശൂര്‍, ഹാശിഫ കോളിക്കല്‍, സനിത കണ്ണുര്‍, നൂരിശ വയനാട്, തസ്ലി പൂനൂര്‍.

Leave a Reply

Your email address will not be published. Required fields are marked *