കോഴിക്കോട് ജില്ലയില്‍ ഇന്ന് 286 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ എട്ടു പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേർക്കുമാണ് രോഗം റിപ്പോർട്ടു ചെയ്തത്. 26 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 241 പേർക്ക് രോഗബാധയുണ്ടായി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
ചേമഞ്ചേരി – 2
കാരശ്ശേരി – 2
കക്കോടി – 1
നാദാപുരം – 1
നരിപ്പററ – 1
ഒളവണ്ണ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 11
നാദാപുരം – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3 ( അതിഥി തൊഴിലാളികള്‍ -2,
ബേപ്പൂര്‍ – 1)
കായക്കൊടി – 1
കൊടിയത്തൂര്‍ – 1
മുക്കം – 1
ഒളവണ്ണ – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 26
കോഴിക്കോട് കോര്‍പ്പറേഷന്‍ – 7
(ബേപ്പൂര്‍, കാപ്പാട്, കല്ലായി. ഡിവിഷന്‍ 67 )
പയ്യോളി – 3
കൊടിയത്തൂര്‍ – 2
ഉണ്ണികുളം – 2
അഴിയൂര്‍ – 1
ചങ്ങരോത്ത് – 1
ചാത്തമംഗലം – 1
കോട്ടൂര്‍ – 1
കുന്ദമംഗലം – 1
നാദാപുരം – 1
ന•ണ്ട – 1
ഒളവണ്ണ – 1
പുതുപ്പാടി – 1
താമരശ്ശേരി – 1
തിരുവളളൂര്‍ – 1
വില്യാപ്പളളി – 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 241
കോഴിക്കോട് കോര്‍പ്പറേഷന്‍ – 81 (ആരോഗ്യപ്രവര്‍ത്തകര്‍ – 4)
(ബേപ്പൂര്‍, കരുവിശ്ശേരി, പുതിയകടവ്, എടക്കര, കൊമ്മേരി, കോന്നാട്, പുതിയങ്ങാടി, ഡിവിഷന്‍-57, 58, 67, കുണ്ടുങ്ങല്‍, മുഖദാര്‍, പരപ്പില്‍, പറയഞ്ചേരി, ഫ്രാന്‍സിസ് റോഡ്, മാറാട്, കൊളത്തറ, കണ്ടംകുളങ്ങര, നടക്കാവ്, നല്ലളം, മാത്തോട്ടം)
പെരുമണ്ണ – 18
നരിപ്പററ – 16
ഒളവണ്ണ – 10
പയ്യോളി – 8
തിരുവളളൂര്‍ – 7
നാദാപുരം – 7
പെരുവയല്‍ – 6
ഉണ്ണികുളം – 6
കുന്ദമംഗലം – 6
ചോറോട് – 6
തലക്കുളത്തൂര്‍ – 6
കായണ്ണ – 5
കൊടിയത്തൂര്‍ – 5
മുക്കം – 5
ചങ്ങരോത്ത് – 5
വടകര – 4
കൊടുവളളി – 4
ഓമശ്ശേരി – 4
പുറമേരി – 4
കുരുവട്ടൂര്‍ – 3
മടവൂര്‍ – 3
താമരശ്ശേരി – 3
ഉളളിയേരി – 3
കിഴക്കോത്ത് – 2
മേപ്പയ്യൂര്‍ – 2
ചേളന്നൂര്‍ – 2
കക്കോടി – 2
കാരശ്ശേരി – 2
കുററ്യാടി – 1
നൊച്ചാട് – 1
രാമനാട്ടുകര – 1
തൂണേരി – 1
വളയം – 1
മണിയൂര്‍ – 1
ജില്ലയിൽ ഇന്ന് 176 പേര്‍ക്ക് രോഗമുക്തി
755 പേര്‍ കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 176 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 755 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 17,375 പേര്‍ നിരീക്ഷണത്തിലുണ്ട് . ജില്ലയില്‍ ഇതുവരെ 95,447 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ഇന്ന് പുതുതായി വന്ന 332 പേര്‍ ഉള്‍പ്പെടെ 2,163 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 233 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 5,993 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2,46,592 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,44,854 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,36,908 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1738 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 432 പേര്‍ ഉള്‍പ്പെടെ ആകെ 3,932 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 581 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,320 പേര്‍ വീടുകളിലും 31 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 20 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 35,043 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.