NADAMMELPOYIL NEWS
JANUARY 18/2023
മസ്കത്ത്: ഒമാനില്‍ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്ബത്ത് ഫൈസലിന്‍റെ മകള്‍ ആയിഷ നൗറിന്‍ (മൂന്നര) ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
സന്ദര്‍ശക വിസയില്‍ കൂടുംബത്തോടൊപ്പം എത്തിയതായിരുന്നു. ബിദ്ബിദില്‍ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം അടുത്തിടെയാണ് ഇവിടെവിസിറ്റ് വിസയില്‍ വന്നത്.